ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ അതിവേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സി-വിജിൽ ആപ്പി ലൂടെ ഫോട്ടോ, വീഡിയോ നൽകി പരാതി നൽകാം. https://play.goo- gle.com/store/apps/details?id=in.nic.eci.cvigil aptJ\tbm സ്റ്റോറുകളിൽ രഢകഏകഘ എന്ന് സെർച്ച് ചെയ്തോ ആപ്പ് ഉപയോ ഗിക്കാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പൊരുമാറ്റച്ചട്ട ലംഘന പരിധിയിൽ വരുന്ന ഏത് പ്രവർത്തന ങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് പരാതി നൽകാം. അനുമതി യില്ലാതെ പോസ്റ്റർ പതിക്കൽ, പണം, മദ്യം, ലഹരി, പാരിതോഷിക വിതര ണം, ഭീഷണിപ്പെടുത്തൽ, മതസ്‌പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെ യ്‌ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്ത കൾ, അനധികൃത പ്രചാരണ സാമഗ്രികൾ പതിക്കൽ എന്നിവ പൊരു മാറ്റച്ചട്ടലംഘന പരിധിയിൽ വരും.