Author name: Anuja Staff Editor

Kerala

തൊട്ടാല്‍ പൊള്ളും : സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില

കേരളത്തിലേക്കുള്ള വരവ് കുത്തനെ ഇടിഞ്ഞതോടെ കേരളത്തില്‍ പച്ചക്കറിക്ക് തീപിടിച്ച വില. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. വയനാട് ജില്ലയിലെ […]

India

ഭൂമിയിലേക്കുള്ള സുനിതയുടെ തിരിച്ചു വരവ് വൈകും; കാരണം ഇതാണ്

ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് നീട്ടിവച്ച്‌ നാസ. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്ന് (ഐഎസ്‌എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂണ്‍ 22

Wayanad

പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ; വൻ മുന്നേറ്റം ഉറപ്പാക്കി കോൺഗ്രസ്

പ്രി യങ്കാ ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുമ്ബോള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.സ്ത്രീ വോട്ടുകള്‍ ഭൂരിഭാഗവും പ്രിയങ്കയ്ക്ക് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക്

Wayanad

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്

കാലാവസ്ഥാ വകുപ്പ് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് യെല്ലോ

Kerala

കേരളത്തിലെ 39 ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും

അടുത്ത മാസം ഒന്നാം തീയതി മുതല്‍ എക്‌സ്പ്രസ് ട്രെയിനുകളായി മാറ്റിയ ട്രെയിനുകള്‍ വീണ്ടും പാസഞ്ചര്‍ ട്രെയിനുകളായി മാറും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഇതോടെ

Wayanad

റായ്ബറേലി നിലനിർത്തി, വയനാട് ഒഴിഞ്ഞു; രാഹുലിന് പകരം പ്രിയങ്കയെത്തും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് പാർലമെന്‍റ് അംഗത്വം രാജിവയ്ക്കും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഉപതെരഞ്ഞെടുപ്പില്‍ സഹോദരി പ്രിയങ്ക മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

Wayanad

വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; എ.കെ. ശശീന്ദ്രൻ

വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr വന്യജീവി സങ്കേതത്തിന് അകത്തുള്ള 14

Kerala

പക്ഷിപ്പനിയിൽ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. വയനാട് ജില്ലയിലെ

Kerala

ഇന്ന് ബലിപെരുന്നാൾ; ത്യാഗ സ്മരണയിൽ വിശ്വാസികൾ

ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാള്‍. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും.ശേഷം വിശ്വാസികള്‍ ബലിയർപ്പണം നടത്തും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Wayanad

വയനാട്-കോഴിക്കോട് തുരങ്കപാത പദ്ധതി: ഭൂമി ഏറ്റെടുക്കൽ ഏതാണ്ട് അവസാനിച്ചു,.വിശദാംശങ്ങൾ ഇങ്ങനെ

നി ലവിലുള്ള താമരശ്ശേരി ഘട്ട് റോഡിന് (എൻഎച്ച്‌ 766) ബദലായി വയനാടിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ടണല്‍ റോഡ് പദ്ധതിയുടെ പ്രവൃത്തി രണ്ട് മാസത്തിനുള്ളില്‍ വയനാട് ജില്ലയിലെ

Kerala

ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

സം സ്ഥാനത്തെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്‌) വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി

Kerala

ഗണേശ് കുമാറിനും അനുകൂല നിലപാട്, നിർണായക പ്രഖ്യാപനത്തിന് സർക്കാർ

റോഡ് സുരക്ഷയുടെ പേരില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിക്കുന്നു.ജൂലായ് ആദ്യവാരം വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്

India

പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് നിലവിൽ വരുന്നു;നിയമമന്ത്രി

നിലവിലെ ഇന്ത്യൻ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാള്‍.

Kerala

ഇസ്ലാം മതവിശ്വാസികൾ നാളെ കേരളത്തിൽ ബലിപെരുന്നാൾ ആഘോഷിക്കും

നാ ളെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണിയും വളരെ സജീവമാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Latest Updates

കുവൈത്ത് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: ലോകകേരള സഭ വേദിയിൽ മുഖ്യമന്ത്രി

കുവൈത്ത് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടും? കാണാം വിശദാംശങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം കൈവിടുമെന്നു നാളെ അറിയാം.ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും.

Kerala

പി.എസ്.സി നിയമനം; അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് ഒഴിവില്ലെന്ന് മറുപടി

റാങ്ക് ലിസ്റ്റ് പ്രകാരം പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ ഒഴിവില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്ര മറുപടി.പത്തനംതിട്ട ജില്ലയിലെ സംസ്കൃത അധ്യാപക തസ്തികയില്‍ വന്ന നാല്

Kerala

നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; നാലുജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിച്ചേക്കും. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Latest Updates

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം 5വർഷത്തിനിടെ ഇരട്ടി; പെൺകുട്ടികളും വർധിച്ചു

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം.സംസ്ഥാനം വിട്ട പെണ്‍കുട്ടികളുടെ എണ്ണത്തില്‍ നാലര ശതമാനത്തിന്‍റെ വർദ്ധന. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Wayanad

അസിസ്റ്റന്റ് കുക്ക് നിയമനം

മേപ്പാടി ഗവ.പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ 300 രൂപ ദിവസവേ തനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് കുക്കിനെ നിയമിക്കുന്നു. ജൂൺ 22 ന് രാവിലെ 11 ന് പോളിടെക്നിക്കിൽ കൂടിക്കാഴ്ച നടക്കും.

Kerala

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

സൗ ജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെയാണ് ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി

Kerala

പക്ഷിപ്പനി നേരിടാൻ നിരീക്ഷണ സംവിധാനം’; നിയന്ത്രണത്തിനും പ്രതിരോധത്തിനും കർമപദ്ധതി

അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. വയനാട് ജില്ലയിലെ

Wayanad

സ്വകാര്യ ബസുക ളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു

കൽപ്പറ്റ – പടിഞ്ഞാറത്തറ റൂട്ടിൽ സ്വകാര്യ ബസുക ളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. പെ ർമിറ്റ് അനുവദിച്ചതിന് വിരുദ്ധമായി സർവീസ് നട ത്തിയെന്ന യാത്രക്കാരുടെ പരാതിയെ

Wayanad

വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടശക്തമായ മഴ

വ രുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പതിനാറാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വയനാട്

India

2070-ഓടെ ഭാരതം ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം കൈവരിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

2070-ഓടെ ഭാരതം ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021 നവംബറില്‍ യുകെയിലെ ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ കണ്‍വെൻഷന്റെ (യുഎൻഎഫ്‌സിസിസി)

India

ഉടൻ തന്നെ എടിഎം ഇടപാടുകൾക്ക് ചെലവേറിയേക്കും; കാരണമിത്

വൈകാതെ തന്നെ എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി

Kerala

ഇവിഎമ്മുകളിലെ പോൾ ചെയ്ത വോട്ടും ഫലപ്രഖ്യാപന വോട്ടും പൊരുത്തപ്പെടുന്നില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ (ഇവിഎം) കുറിച്ച്‌ പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു.കുറ്റമറ്റ രീതിയിലാണ് വോട്ടെടുപ്പ് നടക്കുകയെന്നും ഇവിഎമ്മിനെക്കുറിച്ചുള്ള സംശയം അസ്ഥാനത്താണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.

Kerala

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി ഇനി വാട്ട്സാപ്പ് നമ്പർ

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി വാട്ട്സാപ്പ് നമ്ബർ – 9188619380ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും റാഷ് ഡ്രൈവിംഗുമായി

Kerala

വിരമിച്ച ശേഷം ഇനി ജഡ്‌ജിമാർക്ക് ചേമ്പറിൽ തുടരാൻ സാധിക്കില്ല: സർക്കുലർ ഇറക്കി ഹൈക്കോടതി

വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Kerala

ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Wayanad

നാളെ വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മില്ലുമുക്ക്, പച്ചിലക്കാട്, തെങ്ങില്‍പാടി, കണിയാമ്പറ്റ, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ്

Wayanad

നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

കൽപറ്റ: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിക്കിടെ പ്രതിഷേധത്തിന് ഇറങ്ങുകയാണ് ഫ്രറ്റേണിറ്റി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മലപ്പു റത്ത് പരപ്പനങ്ങാടിയിൽ സീറ്റ്ലഭിക്കാത്തതിനെ തുടർന്ന്

Kerala

എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും

എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക്

Kerala

അബ്ദുൾ റഹീം മോചനം ബക്രീദിന് ശേഷമെന്ന് സൂചന: ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി

Latest Updates

അഗ്നിബാധ വിതച്ച ദുരന്തം!! സ്വപ്നം കണ്ട് ഉറങ്ങിക്കിടന്നവരുടെ മുന്നിൽ എത്തിയത്   മരണം : പൊട്ടിത്തെറിച്ചത് 20 ഗ്യാസ് സിലിണ്ടറുകൾ

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ ലേബര്‍ ക്യാമ്പ് തീപിടിത്തത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്

Wayanad

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ

Wayanad

താത്കാലിക നിയമനം

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന് രാവിലെ 10 മുതല്‍ 12 വരെ

Wayanad

സീറ്റ് ഒഴിവ്

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്‌വണ്‍ സയന്‍സ് വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ‘https://kalpetta.kvs.ac.in’ ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍

Latest Updates

‘കഷ്ടകാലത്ത് ഒപ്പം നിന്നത് വയനാട്, രണ്ട് മണ്ഡലങ്ങളെയും സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കും’- രാഹുൽ

വയനാട്ടിലെ ജനങ്ങള്‍ തന്നെ ഒരു കുടുംബാഗത്തെ പോലെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ ജനങ്ങള്‍ പൂർണപിന്തുണ നല്‍കി, ഞാൻ രാജ്യം മുഴുവൻ യാത്ര ചെയ്യുമ്ബോഴും 55

Latest Updates

ആധാർ ഉടമകൾ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം

ആ ധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂണ്‍ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാല്‍ ഓണ്‍ലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക.

Kerala

ശബരിമല ദര്‍ശനത്തിന് അനുമതി തേടി പത്തുവയസുകാരി

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, വി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

India

നാല് വയസ്സുകാരിക്ക് പക്ഷിപ്പനി; ഇന്ത്യയിൽ 5 വർഷത്തിനിടെ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് ഇത് ആദ്യം..

ഇന്ത്യയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr അഞ്ച് വർഷത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍

Wayanad

ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴ, അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട്; 40 കിലോമീറ്റർ വേഗത്തിൽ കാറ്റ്

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്

Wayanad

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാര്‍ഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കല്‍പ്പറ്റയിലും വോട്ടര്‍മാരെ കാണും. വയനാട്

India

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സമ്മാനം; മൂന്ന് മാസത്തെ സൗജന്യ മൊബൈൽ റീചാർജോ? വസ്തുതയറിയാം

2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും പ്രധാനമന്ത്രിയായതിൻ്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 749 രൂപയുടെ മൂന്ന് മാസത്തെ റീചാർജ് മുഴുവൻ ഇന്ത്യക്കാർക്കും സൗജന്യമായി നല്‍കുന്നു.അതിനാല്‍ റീചാർജ് ചെയ്യാൻ ഇപ്പോള്‍

Wayanad

നാളെ വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്രെസെന്റ് സ്‌കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ്, ചീങ്ങോട് കെ.ഡബ്ല്യ.എ, ചീങ്ങോട് കനവ്, വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Wayanad

അധ്യാപക നിയമനം

കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി അറബിക് (ഒന്ന്) പ്രതീക്ഷിത ഒഴിവ് വരുന്ന എച്ച് എസ് ടി ഇംഗ്ലീഷ്(ഒന്ന്) തസ്തികയിലേക്കും ദിവസ വേതന

Wayanad

ക്വട്ടേഷന്‍ ക്ഷണിച്ചു

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ചല്‍ക്കാരക്കുന്ന് സബ്‌സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പഴയ പി.എച്ച്.എന്‍ ക്വാര്‍ട്ടേഴ്‌സ് പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27 ന്

Wayanad

അധ്യാപക നിയമനം

കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി അറബിക് (ഒന്ന്) പ്രതീക്ഷിത ഒഴിവ് വരുന്ന എച്ച് എസ് ടി ഇംഗ്ലീഷ്(ഒന്ന്) തസ്തികയിലേക്കും ദിവസ വേതന

Scroll to Top