തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് മുന്നേറ്റം
തൃശ്ശൂരിൽ 7000 വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ.
Latest Kerala News and Updates
ELECTION RESULT 2024 now Annie Raja(CPI)-4445 P.R.Krishnankutty(BSP)-49 Rahul Gandhi(INC)-13163 K.Surendran(BJP)-2637 Ajeeb Muhammad(IND)-29 K.Praseedha((IND)-28 P.Radhakrishnan(IND)-9 K.P.Sathyan(IND)-18 Sinoj AC (IND)-24 വയനാട് ജില്ലയിലെ
ജീവനക്കാരുടെ എണ്ണത്തില്‍ വമ്പൻ ഐടി കമ്ബനികളിലെ ഗണ്യമായ ഇടിവ് കഴിഞ്ഞ സാമ്ബത്തിക വർഷം രേഖപ്പെടുത്തിയതായി കണക്കുകള്‍. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN 25,000 വനിതാ
മുട്ടത്തറയില്‍ അടക്കം വിവിധ ഇടങ്ങളില്‍ ഡ്രൈവിങ് ടെസ്‌റ്റ് ഇന്നലെ വീണ്ടും മുടങ്ങി. ഡ്രൈവിങ് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് ഇന്‍സ്‌ട്രക്‌ടര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിനു കാരണം. വയനാട് ജില്ലയിലെ വാർത്തകൾ
കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ ബി.ജെ.പി. നേതൃത്വം. ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി.കേരളത്തിലെ വിജയം ആഘോഷിക്കാൻതന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു. വയനാട്
വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുമ്ബോള്‍ വിദ്യാർത്ഥികള്‍ക്ക് ആശംസകളുമായി കേരള പൊലീസ്.ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിക്കുന്നുണ്ട്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. വയനാട് ജില്ലയിലെ
ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരുവയസ്സ്. ഇതുവരെ പിഴയായി ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രം. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് ലഭിച്ചിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പുഫലം നാളെ പുറത്തുവരാനിരിക്കേ വയനാട് മണ്ഡലത്തില്‍ അട്ടിമറി ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ യുഡിഎഫ്.2019ലേതുപോലെ മികച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടുമെന്നതില്‍ യുഡിഎഫ്
സ്കൂളിലേക്കായി കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിൻ്റെ വിവരങ്ങള്‍ അറിയുന്നതിനായി വിദ്യാ വാഹൻ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാൻ ഓർമ്മിപ്പിച്ച് എംവിഡി.ജിപിഎസ് സംവിധാനം ഉപയോഗിച്ച് കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍
ക്യു ൻസ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമായി നല്‍കിവരുന്ന അക്കാദമിക് എക്സലൻസ് അവാർഡ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2024 സപ്തംബറില്‍ ഉപരിപഠനം ആരംഭിക്കുന്ന വിദ്യാർഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം.ആകെ 15
സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് കെഎസ്‌ആർടിസിയിലെ മുഴുവൻ യൂണിറ്റുകളിലും സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കെഎസ്‌ആർടിസി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN സ്കൂള്‍
മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണമെന്നും ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ
ഒരുക്കങ്ങൾ പൂർത്തിയായി ജൂൺ നാലിന് വോട്ടെണ്ണൽ തുടങ്ങും. സുരക്ഷിതമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാവിലെ എട്ടിന് വോട്ട് എണ്ണൽ ആരംഭിക്കുകയും ചെയ്യും. ഇതിനായി സംസ്ഥാനത്തെ
സംസ്ഥാനത്ത് ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളില്‍ ഓള്‍ പ്രമോഷൻ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല 2024 – 2025 അധ്യയന വര്‍ഷത്തേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി ജൂൺ ഏഴിന് വൈകിട്ട് 5 മണി വരെ നീട്ടി. അപേക്ഷാ
താൽക്കാലിക അധ്യാപക നിയമനത്തിന് മാർഗ്ഗനിർദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 30 ദിവസത്തിലധികം ദൈർഘ്യമുള്ള ഒഴിവുകളിൽ ദിവസവേദന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാർഗം
സം സ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ്
കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്‌ആര്‍ടിസി ബസ് ഓടിക്കരുതെന്നും യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കാന്‍ പാടില്ലെന്നുമുള്ള
സംസ്ഥാനത്ത് ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു കണ്ണൂർ സർവകലാശാലയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട് ജില്ലയിലെ വാർത്തകൾ
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യവാനെ കണ്ടെത്തി.ആലപ്പുഴ പഴവീട് പ്ലാംപറമ്ബില്‍ വിശ്വംഭരൻ (76) ആണ് ആ ബംപർ
സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. 16000ത്തോളം ജീവനക്കാരാണ് സർവീസില്‍ നിന്നും വിരമിക്കുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാൻ
സ്കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സി .സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു
സ്കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്.ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) പുനർനിർണയിക്കുക. എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി
മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതില്‍ ഗൗരവമായ പരിശോധനയും ഇടപെടലും ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ക്ലാസിലെ വിദ്യാർഥികളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക്
കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.എൻ.ടി.എ. നടത്തിയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.-പി.ജി.)യില്‍ പങ്കെടുത്ത് കേരള കേന്ദ്ര സർവകലാശാലയിലെ പ്രവേശനത്തിന്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു.തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും
കെ എസ്‌ആർടിസി ഡിപ്പോകളില്‍ കുട്ടികളുടെ ഇനി ഉന്തും തള്ളുമില്ല, കാലതാമസവുമില്ല. ഈ അധ്യയന വർഷം മുതല്‍ കെഎസ്‌ആർടിസി ബസുകളിലെ വിദ്യാർത്ഥി കണ്‍സഷൻ ഓണ്‍ലൈനിലേക്ക് മാറുന്നു.www.concessionksrtc.com എന്ന വെബ്സൈറ്റ്
തമിഴ്നാട് എതിർപ്പുമായി രംഗത്തുണ്ടെങ്കിലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കുന്നതിന് മുന്നോടിയായുള്ള പഠന പ്രവർത്തനങ്ങള്‍ കേരളം തുടരും.പുതിയ ഡാം നിർമാണത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് ഒരു
മാനന്തവാടി: പതിയ അധ്യയനവർഷത്തെ ഏതിരേല്‍ക്കാൻ സ്കൂളുകള്‍ ഒരുങ്ങി. ജൂണ്‍ മൂന്നിന് നടത്തുന്ന പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ അറ്റകുറ്റപ്പണിയും ശുചീകരണവും നടന്നുവരികയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കീം(KEAM) എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും.1,13,447 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ജൂണ്‍ അഞ്ച് മുതല്‍ ഒമ്ബതുവരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ
ഈ മഴയൊന്ന് പോയി കിട്ടിയാല്‍ മതിയാരുന്നുവെന്ന് ആലോചിക്കാത്തവർ ഇന്നുണ്ടാവില്ല. ഇത്രയും നാള്‍ ചൂട് കൊണ്ട് വലഞ്ഞിരുന്ന നമ്മെ മഴക്കെടുതികളും ഇപ്പോള്‍ ബുദ്ധിമുട്ടിലാക്കുകയാണ്.മഴയോടൊപ്പം മഴക്കാല രോഗങ്ങളും വളരെ പെട്ടന്നാണ്
ര ക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി ഇനിമുതല്‍ സ്‌ക്കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.സ്‌ക്കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍
തേക്കിന്‍ തടിയ്ക്ക് വില കൂടിയതോടെ തൈകള്‍ക്കും ക്ഷാമം. മലയോരമേഖലയില്‍ റബര്‍ കൃഷി ഉപേക്ഷിച്ച് നിരവധിപ്പേരാണ് തേക്കിലേക്ക് മാറിയത്.മഴക്കാലത്താണ് തേക്കിന്‍ തൈ നടുക. കൃഷി ആരംഭിക്കാന്‍ നീക്കം തുടങ്ങിയപ്പോഴാണ്
ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ നിരവധി നിയമങ്ങളില്‍ മാറ്റം വരും. ഈ മാറ്റങ്ങള്‍ നമ്മുടെ ദെെനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.എല്‍പിജി സിലിണ്ടർ, ബാങ്ക് അവധി, ആധാർ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്.ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ്
വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ
മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്.മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ‘റെമാല്‍’
മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍.185 ട്രാൻസ്ഫോർമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്.ടി പോസ്റ്റുകളും 6230
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍
കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രെെവര്‍മാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അല്ലാത്ത പക്ഷം നടപടിയെടുക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സ്വിഫ്റ്റ് ബസ്സുകളിലെ
ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാർ തോട്ടില്‍ വീണത് |ഞെട്ടലുളവാക്കുന്ന വാർത്ത തന്നെയായിരുന്നു.കോട്ടയം കുറുപ്പന്തറയില്‍ വച്ചായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ്
വടവാതൂരില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തെ മരത്തില്‍ കുരുക്കിട്ട നിലയില്‍ ഒരു കയറും കാണപ്പെട്ടു.
വി വിധ ജില്ലകളിലെ പോളിടെക്‌നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തേക്കുള്ള സംസ്ഥാന തല പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.ഹയര്‍ സെക്കണ്ടറി,
രാജ്യാന്തര വിപണിയിലെ ഉണർവിന്റെ കരുത്തില്‍ ഇന്ത്യയിലും റബർ വില കിലോയ്ക്ക് 200 കടന്നു. ടയർലോബിയുടെ ഇടപെടലുകള്‍ മറികടന്ന് ആർ.എസ്.എസ് ഫോർ ഷീറ്റ് വില 180ല്‍ നിന്ന് 185.50
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിലൂടെ രാജ്യത്തെ റേഷൻ കാർഡുകള്‍ ഏകീകരിക്കുമ്ബോള്‍ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം കുറയും.ഒടുവിലത്തെ സെൻസസ് ആസ്പദമാക്കിയാണ് വിഹിതം നിശ്ചയിക്കുക. രാജ്യത്ത് പൊതുവേ
ഗുണ്ടാവേട്ട അടക്കമുള്ള കാര്യങ്ങളിലെ പോലീസിന്റെ വീഴ്‌ചകള്‍ ചര്‍ച്ചയാകുന്നതിനിടെ പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നാളെയാണ് യോഗം. എസ്.പി. റാങ്കിലുള്ളവര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്‌ഥര്‍
കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഇവരില്‍ അന്‍പതോളം പേര്‍