വിക്രം ഗൗഡയ്‌ക്കെതിരെ വയനാട്ടില്‍ 18 കേസുകള്‍; വിശദാംശങ്ങള്‍ പുറത്തുവരുന്നു
കര്‍ണാടകയിലെ സീതംബിലുവില്‍ ആന്റി നക്സല്‍ ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയ്‌ക്കെതിരേ വയനാട്ടില്‍ 18 കേസുകള്‍. മേപ്പാടി, പടിഞ്ഞാറത്തറ, തലപ്പുഴ, തൊണ്ടര്‍നാട് പോലിസ് സ്റ്റേഷനുകളിലാണ് […]