അമ്പലവയലിൽ ബൈക്കിന് തീപിടുത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അമ്പലവയൽ: യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ച് വാഹനമൊട്ടാകെ കത്തിനശിച്ച സംഭവം അമ്പലവയലിൽ നടന്നു. ബാംഗ്ലൂരിൽ നിന്ന് എത്തിയവർ സഞ്ചരിച്ച ബൈക്കിനാണ് ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുന്നിൽ […]