മുല്ലപ്പെരിയാര്‍ അണക്കെട്ട്: ‘അവസാനത്തെ വാഗ്ദാനം നിലനില്‍ക്കില്ല’; റോഷി അഗസ്റ്റിന്‍ തമിഴ്‌നാടിന് മറുപടി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന തമിഴ്‌നാട് മന്ത്രിയുടെ പ്രസ്താവനക്കെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശക്തമായി പ്രതികരിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ […]