field

Wayanad

വയനാട്ടിൽ കാർഷികോത്സവത്തിന് തുടക്കം; വയലേലകളിൽ കമ്പളനാട്ടിയുടെ താളം വീണ്ടും

വയനാടിന്റെ സമ്പന്നമായ കാർഷിക സംസ്‌കാരത്തെയും ഗോത്രചാരങ്ങളെയും വിളിച്ചോതുന്ന വെളിച്ചമായി, കൽപ്പറ്റയിൽ വർഷത്തിലെ ആദ്യത്തെ കമ്പളനാട്ടി ഉത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഇപ്പോൾ ഈ കാർഷികനടീൽ […]

Kerala

വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി.ശിവന്‍കുട്ടി

കേരളം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു

Wayanad

വയനാട് ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പത്രിക സമർപ്പിച്ച് മത്സര രംഗത്ത് ശക്തമായിരിക്കുന്നു

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കലക്ടർ ആർ. മേഘശ്രീക്ക് മുൻപിൽ മൂന്നു സെറ്റ് പത്രികകൾ സമർപ്പിച്ച മൊകേരിയെ

Wayanad

നടവയലിലെ ‘കനവ്’: ഇന്ത്യയുടെ സമാന്തര വിദ്യാഭ്യാസ വിപ്ലവം

സുല്‍ത്താന്‍ ബത്തേരി: നടവയലിലെ ‘കനവ്’ എന്ന വിദ്യാലയം രാജ്യത്തെ ഒരു സാംസ്കാരിക വിപ്ലവമായി മാറിയിട്ടുണ്ട്. ഇവിടെ അധ്യയനം ചെയ്യുന്ന ആദിവാസി കുട്ടികൾ സാധാരണ വിദ്യാലയങ്ങളിലേക്കുള്ള പ്രതീക്ഷകളെ തകർത്തുകൊണ്ട്

Wayanad

നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി വീണാ ജോര്‍ജ്

ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി

Latest Updates

വനമേഖലയിലെ വയലുകൾ സംരക്ഷിക്കാൻ കോടികളുടെ പദ്ധതി പരിഗണനയിൽ

കൽപറ്റ: 1972ൽ നിലവിൽ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാറിനോട് ആവ ശ്യപ്പെടാൻ കേരള-കർണാടക-തമിഴ്‌നാട് സർക്കാറുകൾ തീരു മാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യ-വന്യജീവി

Exit mobile version