filed

Wayanad

ചൂരൽമലയിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്: വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തെന്ന് എഫ്‌.ഐ.ആർ.

ചൂരൽമലയിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെതിരെ മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തതും അവരുടെ വാഹനത്തിന് കേടുപാടുണ്ടാക്കിയതുമാണ് കേസിന്റെ അടിസ്ഥാനത്തിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന […]

Kerala

മോഹന്‍ലാലിനെതിരെ സൈനിക ബഹുമതി വിവാദം; പ്രതിരോധ മന്ത്രാലയത്തിന് പരാതി!

എമ്ബുരാന്‍ വിവാദം തുടരുന്നു; ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിനെതിരെ പരാതി. സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍ പ്രതിരോധ മന്ത്രാലയത്തിന്

Wayanad

റിപ്പോര്‍ട്ട് നല്‍കണം; നടപടി കൈകൊള്ളണം. കര്‍ശന നിര്‍ദേശം നല്‍കി ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ

ജില്ലാ വികസന സമിതിയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിരമായി നടപടി കൈകൊള്ളണമെന്നും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കണമെന്നും ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

Kerala

സിദ്ദിഖിനെതിരായ പീഡനക്കേസില്‍ നിർണായക വഴിത്തിരിവ്; കുറ്റപത്രം ഉടൻ സമര്‍പ്പിക്കും!

നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിരിക്കുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

“സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു”; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നവ്യ ഹരിദാസ് പരാതി നല്‍കി

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

Wayanad

തദ്ദേശ അദാലത്ത്പരാതികളും അപേക്ഷകളും നല്‍കാം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാലാം നൂറുദിനത്തിന്റെ ഭാഗമായുളള തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തദ്ദേശ അദാലത്ത് ഒക്ടോബര്‍ 1 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍

Exit mobile version