മാതൃകാ ടൗൺഷിപ്പ് ഇനി യാഥാർത്ഥ്യമാകും; സംസ്ഥാനത്ത് ഇനി തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പ് പദ്ധതിക്ക് ഇനി യാതൊരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പദ്ധതി സംബന്ധിച്ച് നേരത്തെ ചില […]