റോഡ് സുരക്ഷയ്ക്കായി എംവിഡിയും പൊലീസും ഒരുമിക്കുന്നു: നിയമലംഘനങ്ങള്‍ക്ക് കടുത്ത നടപടി
വ്യത്യസ്ത വാഹന പരിശോധനാ പദ്ധതികളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പൊലീസ് വിഭാഗവും സംയുക്തമായി ഇന്ന് മുതൽ രാത്രികാല പരിശോധന ആരംഭിക്കുന്നു. അപകടങ്ങൾ പതിവായ സ്ഥലങ്ങളിൽ പ്രത്യേക […]