പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ നഗ്നത പ്രദർശനം ; യുവാവ് റിമാൻഡിൽ
മേപ്പാടി: ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ എടക്കര അയനിക്കാട്ടിൽ എ. ഷജീർ (32)നെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേപ്പാടി പോലീസ് ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Comments (0)