വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സസ്പെൻഷൻ

കൽപ്പറ്റ: വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥനെ മർദ്ദിച്ച വിവരം അധികൃതരരെ അറിയിച്ചില്ലെന്ന കാരണത്താൽ അന്നേ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്‌തു .

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്‌തത്. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു‌.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version