ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതലുള്ള ഒന്നരമാസത്തെ പരസ്യപ്രചാരണത്തിൻ്റെ കൊട്ടിക്കലാശം ഇന്ന് 6 മണിക്ക് അവസാനിച്ചു. ഇനിയുള്ള 48 മണിക്കൂർ നിശബ്ദ‌മായി മുന്നണികൾ വോട്ട് നേടാനുള്ള ഓട്ടത്തിലായിരിക്കും.വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിൻ്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version