ലക്കിടി കവാടത്തിലെ ചുമർ ചിത്രങ്ങൾ നാടിന് സമർപ്പിച്ചു
ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിന്റെ പ്രവേശന കവാടമായ ലക്കിടി എൻട്രൻസ് ഗേറ്റിനടുത്ത് തയ്യാറാക്കിയ ചുമർ ചിത്രങ്ങൾ നാടിന് സമർ പ്പിച്ചു. ജില്ലാ കലക്ടർ ഡോ. രേണുരാജ് ഉദ്ഘാ ടനം ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)