Posted By Anuja Staff Editor Posted On

പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ജില്ലാ കോടതികളില്‍ സീനിയര്‍ അഡ്വക്കറ്റ്സ്/ഗവൺമെന്റ് പ്ലീഡർ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കറ്റ്സ്, അഡ്വക്കറ്റ് ജനറല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് അടിസ്ഥാനത്തിൽ പ്രായോഗിക പരിശീലനം നല്‍കുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അപേക്ഷാ വിവരങ്ങൾ:

  • പ്രായപരിധി: 40 വയസ്സ്
  • അവസാന തീയതി: ജൂലൈ 3, വൈകിട്ട് 5 മണി

ആവശ്യമായ രേഖകള്‍:

  • അപേക്ഷ
  • ജനന തീയതി സര്‍ട്ടിഫിക്കറ്റ്
  • വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം:

  • ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, മാനന്തവാടി
  • സുല്‍ത്താന്‍ ബത്തേരി
  • കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോണ്‍: 04936 04971-230-3229

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version