ഓവര്‍സിയര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവർ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 ന് രാവിലെ 10:30 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version