.പനമരം ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ കൂളിവയല്‍ ടൗണ്‍, ക്ലബ് സെന്റര്‍, ചെമ്പിളി, കീഞ്ഞുകടവ്, ചോയികൊല്ലി, നെല്ലിയമ്പം ടൗണ്‍, ആയുര്‍വ്വേദം, കാവാടം, കാവടം ടെമ്പിള്‍, പരിയാരം, നീര്‍വാരം ടൗണ്‍, ചന്ദനക്കൊല്ലി, പുളിക്കക്കവല ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ അഞ്ചാംപീടിക ട്രാന്‍സ്‌ഫോമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ഇലക്ട്രിക്കല്‍ സെക്ഷന്‍ കാട്ടിക്കുളത്തിന് കീഴില്‍ വരുന്ന തിരുനെല്ലി, കാളിന്ദി, തിരുനെല്ലി പോലീസ് സ്റ്റേഷന്‍, പൊത്തുംമൂല, കാളന്‍കോഡ്, ചെമ്പകമൂല, കാപ്പികണ്ടി സ്ഥലങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടച്ചിങ്ങ്‌സുമായി ബന്ധപ്പെട്ട് നാളെ (ജൂണ്‍ 26) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.