ആശാവര്‍ക്കറെ നിയമിക്കുന്നു

മാനന്തവാടി നഗരസഭയുടെ കീഴില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദര്‍ശിനി, കല്ലിയോട്ട്കുന്ന്, പോത്തന്‍ കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയല്‍, കാവുമ്മൂല, മുരിക്കിന്തേരി, മുയല്‍കുനി, വേമം, പുതിയകണ്ടി എന്നിവിടങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

യോഗ്യത:

  • പ്രായം 25 നും 45 നും ഇടയില്‍
  • എഴുത്തും വായനയും അറിയണം

കൂടിക്കാഴ്ച:

  • തീയതി: ജൂണ്‍ 26
  • സമയം: ഉച്ചക്ക് 2 മണിക്ക്
  • സ്ഥലം: കുറുക്കന്‍മൂല പി.എച്ച്.സി

അപേക്ഷകര്‍ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കൊപ്പം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോണ്‍: 04935 294949

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version