കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം സ്‌കൂള്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ -04936-284818.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA