താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ആറാം വളവില്‍ ഒരു കെഎസ്ആർടിസി ബസ് കുടുങ്ങിയതും ഏഴാം വളവില്‍ ഒരു ലോറി ഗതിയാതിനാല്‍ ഇതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കൂടാതെ അവധി ദിനമായതോടെ വാഹനങ്ങളുടെ തിരക്കും ഗതാഗത കുരുക്കിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.