കുടുംബശ്രീയില്‍ തൊഴില്‍ അവസരം; 1600 ഒഴിവുകള്‍

കേരള സർക്കാർ കീഴിലെ കുടുംബശ്രീ ഹരിത കർമ സേനയിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ തൊഴിൽ നേടാനുള്ള അവസരം. രണ്ടു തസ്തികകളിലായി 1600 ഒഴിവുകളാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഡിഗ്രിയുടെയോ ഡിപ്ലോമയുടെയോ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സെപ്റ്റംബർ 12 നകം തപാൽ മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version