പനമരം കെഎസ്ഇബി പരിധിയില്‍ അമലാനഗര്‍, മൂലക്കര, ആനക്കുഴി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (സെപ്തംബര്‍ 12) ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA