താത്പര്യപത്രം ക്ഷണിച്ചു

പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രേ വാട്ടര്‍ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് പരിചയ സമ്പന്നരായ ഗവ.അപ്രൂവ്്ഡ് അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.tender.lsgkerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220770.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version