പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് വിവിധ വായ്പാ പദ്ധതികളില്‍ പിന്നാക്ക മതന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റാര്‍ട്ട് അപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വാഹന വായ്പ എന്നി വായ്പകള്‍ക്ക് അപേക്ഷിക്കാം. നാല് ശതമാനം മുതലാണ് പലിശ നിരക്ക്. 18 നും 55 നും ഇടയില്‍ പ്രായമുളള മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04935 293055, 293015, 6282019242.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA