ആധാർ സൗജന്യ പുതുക്കൽ: അവസാന തീയതി വീണ്ടും നീട്ടി

ആധാർ സൗജന്യ അപ്‌ഡേറ്റ് തീയതി നീട്ടി: 2024 ഡിസംബർ 14 വരെ കാലാവധി ,രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ നിർവാഹകര്‍ സൗജന്യമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം 2024 ഡിസംബർ 14 വരെ നീട്ടി. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ആധാറുമായി ബന്ധിപ്പിക്കാത്തവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ആധാറിൽ മുമ്പ് നൽകിയ വിവരങ്ങളിൽ മാറ്റം വരുത്തേണ്ടവർക്ക് myaadhaar.uidai.gov.in വഴി ലോഗിൻ ചെയ്ത് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version