പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ: പനമരത്ത് ഗതാഗത നിയന്ത്രണം

പനമരം ടൗണിൽ നാളെ നടക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നടവയൽ റോഡ് ജംഗ്ഷൻ മുതൽ കരിമ്പുമ്മൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുവദിക്കില്ല. ഉച്ചയ്ക്ക് 2 മണി മുതലാണ് നിയന്ത്രണം നിലവിൽ വരുന്നത്, അതിനാൽ വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്യാൻ യാത്രക്കാർ ശ്രദ്ധിക്കണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version