സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയത്. നീണ്ടകാലം ഉയർന്ന നിലയിൽ തുടരുന്ന സ്വർണവിലയിൽ 1320 രൂപയുടെ കുറവാണ് പവനിന് ഉണ്ടായത്, നിലവിലെ വില 57,600 രൂപയാണ്. ഗ്രാമിന് 165 രൂപയുടെ കുറവ് സംഭവിച്ചതോടെ, ഒരു ഗ്രാം സ്വർണത്തിന്റെ വില 7200 രൂപയായി കുറഞ്ഞു.ഓഹരി വിപണിയിലെ ചലനങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഘടകങ്ങളാണ് സ്വർണവിലയുടെ ഈ ഇടിവിന് പ്രധാന കാരണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc