ജനങ്ങൾക്ക് വീണ്ടും ഞെട്ടൽ; വൈദ്യുതി നിരക്കിൽ വർധനവ്

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ പുതിയ വര്‍ധനവ് പ്രഖ്യാപിച്ച് റെഗുലേറ്ററി കമ്മീഷന്‍. ഒരു യൂണിറ്റിന് 16 പൈസയുടെ വർധന ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ബിപിഎല്‍ വിഭാഗവും ഈ നിരക്ക് വർധനയുടെ പരിധിയിലാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ ഈ വര്‍ധന സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമായി മാറുമെന്ന് മുന്നറിയിപ്പ്. കൂടാതെ, അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതലായി യൂണിറ്റിന് 12 പൈസ കൂടി വർധിപ്പിക്കുമെന്നും അറിയിപ്പുണ്ട്. പുതുക്കിയ നിരക്കുകള്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version