ക്രൂഡ് ഓയില്‍ വില കുറഞ്ഞു; ഇന്ധനവില കുറയ്ക്കണമെന്ന് ആര്‍.എസ്.പി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും പെട്രോളിയം കമ്പനികളും തയ്യാറാകണമെന്ന് ആര്‍.എസ്.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version