കോഴിക്കോട്- പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ട്. പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നതിനാൽ വിവിധ ഖാസിമാരുമായി ആലോചിച്ച ശേഷം പെരുന്നാൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിക്കുന്നു. പൊന്നാനിയിൽ മാസം ദൃശ്യമായതായി ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ സ്ഥിരീകരിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve