ശക്തമായ മഴക്കും കാറ്റിനും സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് നാല് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട് – തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ‘ശക്തമായ മഴ’ എന്നതിന്റെ അർത്ഥം. അതിശക്ത മഴയ്ക്കൊപ്പം ചില മേഖലകളിൽ ഇടിമിന്നലും കാറ്റും അനുഭവപ്പെടാനാണ് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version