ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍

ജില്ലയില്‍ ആരംഭിച്ച  5 ദുരിതാശ്വാസ ക്യാമ്പുകളിലായി  194 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

57 കുടുംബങ്ങളിൽ നിന്നായി  194  പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 67 പുരുഷന്മാരും  72 സ്ത്രീകളും (1 ഗര്‍ഭിണികള്‍),55 കുട്ടികളും 21 വയോജനങ്ങളും ഉൾപ്പെടുന്നുണ്ട്.സുല്‍ത്താന്‍ ബത്തേരി താലൂക്കിൽ നാല് ക്യാമ്പും വൈത്തിരി താലൂക്കിൽ ഒരുക്യാമ്പുമാണ് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version