എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം
തി രുവനനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 0.01 ശതമാനത്തിൻ്റെ കുറവാണിത്.2970 സെന്ററുകളിലായി 4,27, 153 വിദ്യാർഥികളാണ് ഇത്തവണ […]
Latest Kerala News and Updates
തി രുവനനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 0.01 ശതമാനത്തിൻ്റെ കുറവാണിത്.2970 സെന്ററുകളിലായി 4,27, 153 വിദ്യാർഥികളാണ് ഇത്തവണ […]
കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട്
ദി നംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത ക്ഷാമമാണ് എ സികൾക്ക് വിപണിയിൽ
സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായ കീടനാശിനിയുടെ അളവ് വർധിപ്പിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).നേരത്തെ അനുവദിച്ചിരുന്നതിനേക്കാൾ 10 മടങ്ങ് കൂടുതൽ അളവിൽ കീടനാശിനികളുടെ അളവ്
കോ ഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ സ്ഥിരീകരിച്ചതോടെ പലരിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്.കൊതുകിലൂടെ പടരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളും എങ്ങനെ പ്രതിരോധിക്കണമെന്നും നോക്കാം. ജപ്പാൻ
അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
തി രഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍
ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും ഇരയാകുന്നവരുടെ എണ്ണം ഏറിവരികയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഇരകളാകുന്നവരിൽ വിദ്യാസമ്‌ബന്നരും ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവരുമുണ്ട്.ഇപ്പോഴിതാ സൈബർ തട്ടിപ്പുകളിൽ
കേരളത്തിലെ റബര്‍ കര്‍ഷകരെ വലച്ച് വില വീണ്ടും താഴേക്കിറങ്ങുന്നു. മാര്‍ച്ചില്‍ ആര്‍.എസ്.എസ് നാലാംഗ്രേഡിന് വില കിലോയ്ക്ക് 185 രൂപയിലെത്തിയിരുന്നു.വേനല്‍ച്ചൂടില്‍ ടാപ്പിംഗ് നിലച്ചതോടെ കഴിഞ്ഞമാസം വില ഒരുവേള 187
ഊഹക്കച്ചവടവും അനധികൃത വ്യാപാരവും തടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്‌മെൻറ് കമ്ബനികള്‍ക്കുള്ളില്‍ (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
ഇനി യാത്രയൊക്കെ ട്രെയിനില്‍ ആയാലോ .അതും വിനോദയാത്രയ്ക്ക് വേണ്ടി കേരളത്തില്‍ നിന്നും സ്വകാര്യ ട്രെയിനുകള്‍ .ബസ്സും കേറി ഇറങ്ങി പോകണ്ട ട്രെയിനില്‍ കേറി നാടും നഗരവും ചുറ്റാം.
സർവീസിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ, ഹെൽപ്പർമാർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി.തുച്ഛമായ പെൻഷൻ ലഭിക്കായതോടെ, ജീവിത സായാഹ്നത്തിൽ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും
ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പരീക്ഷാഫലം പ്രഖ്യാപിച്ചു
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി
സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസം. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരുംസാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
തി രുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കും എന്നും റെയിൽവേ അറിയിച്ചു.
സം സ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് സുരക്ഷയൊരുക്കാൻ മൃഗ സംരക്ഷണക്ഷീരവികസന വകുപ്പ്.കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല എന്ന പരാതി പലർക്കും ഉണ്ടാകും.എപ്പോഴാണ് അത് ലഭിക്കുക എന്ന ആശയക്കുഴപ്പത്തിലാകും പലരും.അതുപോലെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം അടുത്ത
ဂါ യാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം സാധ്യമാകും.അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ
കെഎസ്ആർടിസി വിജിലൻസ് പരിശോധന ഭയന്ന് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് സ്ഥലംവിട്ട കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന്
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഡ്രൈവിങ് സ്ക്‌കൂൾ പരിശീലകർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി
തി രുവനന്തപുരം: മാതൃഭാഷാസ്നേഹികളുടെ ആവശ്യം ലക്ഷ്യംകണ്ടു. ഒന്നാംക്ലാസിൽത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി.പുതിയ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമറിപ്പോർട്ടിൽ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉൾക്കൊള്ളിച്ചു. വയനാട് ജില്ലയിലെ
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
കേരളത്തിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ.ചൂട് കൂടുന്ന സാഹചര്യം കേരളം ഗൗരവമായി കാണേണ്ടതാണെന്ന് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി (ഐഐടിഎം)
തി രുവനന്തപുരം: കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകും.11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന 46.7 കിലോമീറ്റർ മെട്രോ
തി രുവനന്തപുരം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് നാല്, അഞ്ച് തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മന്ത്രി
സഞ്ചാരിപ്രവാഹം പരിധിവിട്ടതോടെ ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇതിന്റെ ഭാഗമായി മെയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്ന
ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ ഐടിഐകൾക്കും ഇന്നുമുതൽ മേയ് നാലുവരെ ഡയറക്‌ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസിന് പകരം ഓൺലൈൻ ക്ലാസ്
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്ബളപരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു നല്‍കുന്നതില്‍ അനിശ്ചിതത്വം.ഈ ഏപ്രിലില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒന്നും രണ്ടും കുടിശിക രണ്ടാം പിണറായി സർക്കാർ അനന്തമായി
തി രുവനന്തപുരം:സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയും പകൽ താപനില ക്രമാതീതമായി വർദ്ധിക്കുന്നതും കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി
സംസ്ഥാനത്ത് 12 ജില്ലകളിലും ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും അന്തരീക്ഷ താപനില സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി
പോളിങ് കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും വോട്ടിങ് കുറവിലെ ‘ഹാങ്ങോവറിൽ’ മുന്നണികൾ. ചൂടും വോട്ടർ പട്ടികയിലെ പോരായ്മയും മുതൽ പുതുതലമുറയുടെ വിമുഖത വരെ അക്കമിടുമ്ബോഴും വോട്ടുകുറഞ്ഞത് ആരെ
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു
കൊ ച്ചി: മൊബൈൽ കാളുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾഒരുങ്ങുന്നു. മൊബൈൽ ഫോൺ ചാർജുകൾ ഉയർത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രധാന കമ്ബനികളായ റിലയൻസ് ജിയോ, ഭാരതി
വി ദ്യാഭ്യാസം ഒരു കാരണത്താലും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നായി ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ വിദ്യാഭ്യസത്തിനുള്ള ചെലവുകളും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് പ്രതിവർഷം വിദ്യാഭ്യാസ
സ്കൂൾതലത്തിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തി. സംസ്ഥാനത്ത് അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുന്നു എന്ന് വിലയിരുത്തിയതിനെ തുടർന്ന് ബോണസ് മാർക്ക്
തി രുവനന്തപുരം: ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നവ കേരള ബസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയിൽ സഞ്ചരിച്ച ബസ്സാണിത്. ഇപ്പോൾ ഈ ബസ്സ്
ന്യൂ ഡൽഹി: സെമി-ഹൈ സ്‌പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തി രുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ നടപ്പാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ
തി രുവനന്തപുരം: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു.71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ
പ്രാഥമിക പോളിങ് ശതമാനക്കണക്കുകളിൽ 2019നേക്കാൾ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2019ൽ 77.84 ശതമാനമായിരുന്നെങ്കിൽ ഇത്തവണ രാത്രി എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശതമാനമാണ് വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിക പോളിങ്
തി രുവനന്തപുരം: വോട്ടുയന്ത്രങ്ങൾക്ക് ഇനി ഒരുമാസക്കാലം സ്ട്രോങ് റൂമുകളിൽ വിശ്രമം. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്.വടകര പാർലമെൻറ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ്
തി രുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി.കള്ളവോട്ട് ചെയ്തെന്ന് 16 പരാതികളാണ് വിവിധ ജില്ലകളിൽ നിന്ന് ഉണ്ടായത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
ന്യൂ ഡൽഹി: വിദ്യാർഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ അവസരമൊരുക്കിക്കൊണ്ട് വർഷത്തിൽ രണ്ടു വട്ടം ബോർഡ് എക്‌സാം നടത്തുന്നത് സിബിഎസ്ഇയുടെ പരിഗണനയിൽ.രണ്ടാം വട്ടം എഴുതുന്ന പരീക്ഷയ്ക്ക് ആദ്യത്തേതിനെക്കാൽ മാർക്ക് കുറവാണെങ്കിൽ,
തി രുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ്
ഏപ്രിൽ26-ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി.(എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ്12അംഗീകൃത തിരിച്ചറിയൽ
അടുത്ത അഞ്ചു വർഷത്തെ ഭരണത്തിന് കേരളം അ വിധിയെഴുതുമ്ബോൾ, യുവാക്കളും പ്രവാസികളുമടക്കമുള്ള വോട്ടർമാർ പോളിങ് ബൂത്തിലേക്കത്തുമെന്ന് പ്രതീക്ഷ.പോയ വർഷങ്ങളെ അപേക്ഷിച്ച് പോളിംഗ് 80 ശതമാനമായി ഉയർത്തുന്നതിൽ തിരഞ്ഞെടുപ്പ്
തി രുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പൊലീസ് ഉദ്യോഗസ്ഥർ.ഇതിൽ 41,976 പേർ പൊലീസ് ഉദ്യോഗസ്ഥരും 24,327 അംഗങ്ങൾ സ്പെഷ്യൽ