Latest Updates

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ ബപ്പനമല, പന്തിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഏപ്രിൽ 23) രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും. വയനാട് ജില്ലയിലെ വാർത്തകൾ […]

Latest Updates

മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചു : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ ഡൽഹി: മുസ്‌ലിം വിദ്വേഷ പ്രസംഗം വിവാദമായതിനു പിന്നാലെ മുത്തലാഖ് നിരോധനം തെരഞ്ഞെടുപ്പിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.മുത്തലാഖ് നിരോധനത്തിലൂടെ താൻ മുസ്‌ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചുവെന്നാണ് മോദി

Wayanad

കെ സുരേന്ദ്രനെതിരെ പരാതി നൽകി രാഷ്ട്രീയ യുവജനതാദൾ

എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നടത്തിയ വാർ ത്താസമ്മേളനത്തിൽ വിദ്വേഷ പരാമർശമുണ്ടെന്ന് ചൂണ്ടി ക്കാട്ടി രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് അജ്മൽ സാജിദാണ് കലക്ടർക്ക് പരാതി

Wayanad

മരക്കടവ് തടയണയിൽ വെള്ളമായി; കാരാപ്പുഴ ഡാം അടച്ചു

പുൽപള്ളി: കബനിക്കുകുറുകെ മരക്കടവിൽ കുടിവെള്ള ക്ഷാ മത്തിന് പരിഹാരമായി കെട്ടിയ തടയണയിൽ വെള്ളമെത്തുന്ന ത് നിയന്ത്രണവിധേയമായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr കഴിഞ്ഞ ദിവസം

Wayanad

കൽപറ്റയിലും മാനന്തവാടിയിലും പ്രചാരണവുമായി എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ

കൽപറ്റ എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ പര്യടനം നടത്തി. മെച്ചനയിലെ ആദിവാസി കുടുംബങ്ങൾ സംഘടിപ്പിച്ച കുടുംബയോഗത്തിൽ പങ്കെടുത്തു. കർഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും നിലവിലെ എംപി

Kerala

രാഹുൽ ഗാന്ധിനാളെ കേരളത്തിലെത്തില്ല

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികൾ മാറ്റിവെക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Latest Updates

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമായി 3712 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം: 3712 ഒഴിവ്கே ന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ

Kerala

മനുഷ്യ-വന്യജീവി സംഘർഷം: രാജ്യാന്തര വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചു

തിരുവനന്തപുരം ∙ കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനു രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഡോ. അലക്സാൻഡ്ര സിമ്മർമാൻ

Kerala

പക്ഷിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ചെക്‌പോസ്റ്റുകളില്‍ കോഴി,

India

വീട്ടിൽ വോട്ട്: ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 81 ശതമാനം

മു തിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ്

Kerala

പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി; കേരളം വെള്ളിയാഴ്‌ച വിധിയെഴുതും

ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടിൽ തിളച്ചു മറിയുകയാണ് സംസ്ഥാനം. വയനാട്

Kerala

പത്താം തരം- ഹയർ സെക്കന്ററി തുല്യതയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കൻ്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ

Latest Updates

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ തരുവണ ടൗൺ, മഴുവന്നൂർ, പാലിയാണ, പാലിയാണ എംഐ, കക്കടവ് ജലനിധി, കരിങ്ങാരി, പൊരുന്നന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഏപ്രിൽ 22) രാവിലെ 8.30 മുതൽ

Latest Updates

തെ രഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ആരോപണ-പ്രത്യാരോപണങ്ങളുമായി പോരടിച്ച് നേതാക്കൾ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ചൂടുപിടിച്ച പ്രചാരണ തിരക്കിലാണ് ഇപ്പോൾ ഓരോ മുന്നണികളും.അതോടൊപ്പം തന്നെ നേതാക്കന്മാർ തമ്മിലുള്ള വാക്പോരുകളും ശക്തമായിക്കഴിഞ്ഞു. വയനാട് ജില്ലയിലെ

Latest Updates

മദ്യപിച്ച് ജോലിക്കെത്തി, കെഎസ്ആർടിസിയിൽ വീണ്ടും നടപടി; 97 പേർക്ക് സസ്പെൻഷൻ

തി രുവനന്തപുരം: കെഎസ്‌ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു‌.കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക്

Latest Updates

കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം

തി രുവനന്തപുരം: കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം കൂടിയാണുള്ളത്.വോട്ടെടുപ്പിന് മുൻപുള്ള ഞായറാഴ്ച പരമാവധി വോട്ടർമാരെ കാണാനുള്ള

Kerala

മൂല്യനിർണയം പൂർത്തിയായി എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Latest Updates

ഇരട്ടവോട്ടും ആള്‍മാറാട്ടവും വേണ്ട’ ഓരോ ബൂത്തിലും കണ്‍തുറന്ന് എഎസ് ഡി ആപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ‘എഎസ്ഡി മോണിട്ടര്‍ സിഇഒ കേരള’

Wayanad

കോൺഗ്രസിൻറെ രാജകുമാരൻ വയനാട്ടിൽ തോൽക്കും; നരേന്ദ്ര മോദി

മുംബൈ കോൺഗ്രസിൻ്റെ രാജകുമാരൻവയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ ആയിരുന്നു മോദിയുടെ പരാമർശം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Wayanad

സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത

തി രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഞായർ, തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ

Latest Updates

നീലഗിരിയിൽ 70.93 % പോളിങ്

ഗൂഡല്ലൂർ: വെള്ളിയാഴ്‌ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടന്ന പോളിങിൽ നീലഗിരി ലോകസഭ മണ്ഡലത്തിൽ 70.93 ശതമാനം പേർ വോട്ടവകാശം രേഖപ്പെടുത്തി. വയനാട് ജില്ലയിലെ

India

കുട്ടികളുടെ അശ്ലീല വീഡിയോ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കില്‍ നിയമ നടപടി; സുപ്രീംകോടതി

ന്യൂ ഡൽഹി: കുട്ടികളെ അശ്ലീല വിഡിയോകളിൽ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.കുട്ടികൾ ഉൾപ്പെട്ട

Latest Updates

ചരിത്രത്തിലാദ്യമായി പശുവിൻ പാലിൽ പക്ഷിപ്പനിയുടെ വളരെ ഉയർന്ന സാന്ദ്രത കണ്ടെത്തി

രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള അസംസ്കൃത പാലിൽ വളരെ ഉയർന്ന സാന്ദ്രതയിൽ H5N1 പക്ഷിപ്പനി വൈറസ് സ്ട്രെയിൻ കണ്ടെത്തിയതായും, പാലിൽ ഈ വൈറസ് എത്രത്തോളം നിലനിൽക്കുമെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ

Latest Updates

സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതം;പ്രധാന കാരണങ്ങൾ ഇവയാണ്

ശരീരത്തിൽ ജീവന്റെ തുടിപ്പിനെ പൊതിഞ്ഞുകാക്കുന്ന അവയവമാണ് ഹൃദയം. പലപ്പോഴും തെറ്റായ ജീവിതശൈലിയും ആഹാരരീതികളും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്.അത്തരം പ്രശ്നങ്ങളിൽ പ്രധാനിയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന്

India

സംസ്ഥാനത്ത് എച്ച്5 എൻ1 സാന്നിധ്യം, ജാഗ്രത പാലിക്കണം; ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽതാറാവുകളിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ളുവൻസ -എച്ച്‌5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശംനൽകി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

India

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ വിപുലമായി നടക്കുന്നു

വനിതാ- യുവജന പങ്കാളിത്തം ഉറപ്പാക്കുംലോക്സ‌ഭ തെരഞ്ഞെടുപ്പിന് ജില്ലയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിലായി 576 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. കൽപ്പറ്റ

Latest Updates

കേരളത്തിൽ ഇടതു പാർട്ടി പ്രവർത്തകർക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണ് ; പ്രിയങ്കാ ഗാന്ധി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.’പിണറായി വിജയനെതിരെ നിരവധി

India

രാഹുലിനെതിരെ പിണറായി സംസാരിക്കുന്നത് താൻ വിമർശിക്കുന്നതിനെക്കാൾ കടുത്ത ഭാഷയിൽ- മോദി

മും ബൈ: താൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുകയെന്നും

Wayanad

ചൂട് ശമിക്കില്ല, 10 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്തുടനീളം വേനൽ മഴ

തി രുവനന്തപുരം: സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്.14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. വയനാട്

Kerala

ഭിന്നശേഷി കുട്ടികൾക്ക് സ്കൂ‌ൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്കൂ‌ൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

India

ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പ്രതികരണം; എൻഡിഎക്ക് അനുകൂലമാകും വിധിയെഴുത്ത് എന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചന; നരേന്ദ്ര മോദി

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പ്രതികരണം ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എല്ലാ വോട്ടർമാർക്കും നരേന്ദ്രമോദി എക്‌സിലൂടെ നന്ദി അറിയിച്ചു. എൻഡിഎക്ക് അനുകൂലമാകും വിധിയെഴുത്ത്

Kerala

നവകേരള ബസ്സ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമായി;ഇനി സാധാരണ സർവ്വീസിലേക്ക്

തി രുവനന്തപുരം: വിവിഐപി പരിവേഷങ്ങൾ അഴിച്ച് മാറ്റി നവകേരള ബസ്സ് ഇനി സാധാരണ സർവ്വീസിലേക്ക്. കോഴിക്കോട് നിന്നും ബെംഗളൂരൂവിലേക്ക് ഈയാഴ്ച മുതൽ ബസിൻ്റെ ഓട്ടം തുടങ്ങം.കെഎസ്ആർടിസിക്ക് വേണ്ടി

Latest Updates

സ്വർണ്ണം തുപ്പുന്ന പർവ്വതം!! ദിവസവും പുറന്തള്ളുന്നത് 80 ഗ്രാം വീതം; വിസ്മയിപ്പിക്കുന്ന വിശേഷങ്ങൾ കാണാം

റോ ക്കറ്റ് പോലെയാണ് സ്വർണവില ദിനംപ്രതി ഉയരുന്നത്. എന്നാൽ അന്തരീക്ഷത്തിലേക്ക് ദിവസവും 6,000 ഡോളർ വിലമതിക്കുന്ന സ്വർണം പുറന്തള്ളുന്ന ഒരു പർവ്വതമുണ്ടെങ്കിലോ!അതെ അത്തരത്തിലൊരു പർവ്വതം അങ്ങ് അന്റാർട്ടിക്കയിലുണ്ട്.മഞ്ഞുമൂടിയ

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനിലെ ആറുവാൾ, ചെറുകര, ഒഴുക്കമൂല, ഒഴുക്കമൂല ചർച്ച്, പുലിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന്

Latest Updates

ഉറക്കം കുറഞ്ഞാൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കൂടുമെന്ന് ആരോഗ്യ വിദഗ്‌ധർ

ശരിയായ ഉറക്കം മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഉറക്കക്കുറവ്. രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് ശരീരത്തിന്റെ

Wayanad

കോടികൾ സമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോചേക്ക് വയനാട്ടുകാർ വരവേൽപ്പ് നൽകി

കൽപ്പറ്റ: 34 കോടി രൂപ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിനായി സമാഹരിക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്നാൽ മാത്രം അദ്ദേഹത്തെ വിട്ടു നൽകുമെന്ന്

Latest Updates

ബിരുദ പഠനം മാറുന്നു; ഒപ്പം മാറാൻ ഹയർ സെക്കൻഡറിയും

തി രുവനന്തപുരം: ബിരുദ പഠന മേഖലയിലെ മാറ്റത്തിനുസൃതമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ലക്ഷ്യമിട്ട് അധ്യാപകരുടെ അവധിക്കാല പരിശീലനം പുനരാരംഭിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Latest Updates

മുൻ വൈരാഗ്യത്തെ തുടർന്ന് ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

പനമരം: ബന്ധുവിന്റെ കാൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവ് തല്ലിയൊടിച്ചു. പനമരം പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ചെറുകാട്ടൂർ

Latest Updates

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നു മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Wayanad

ജില്ലയിൽ വൃക്ക രോഗികൾക്ക് മരുന്നില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് റിപ്പോർട്ടുകൾ

കൽപ്പറ്റ: ജില്ലയിൽ വൃക്ക രോഗികൾ മരുന്നില്ലാതെ കഷ്ടപ്പെടുന്നു. സ്പിരിറ്റോണിയൽ ഡയാലിസിസ് മരുന്ന് വിതരണം നിലച്ചിട്ട് നാലുമാസമായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr രോഗികൾ വളരെയധികം

Latest Updates

H5N1 ഫ്ലൂ മനുഷ്യരിലേക്കും!! വലിയ ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് ആശങ്ക പരത്തി പക്ഷിപ്പനി പടരുന്നു. മനുഷ്യരുൾപ്പെടെ മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങളിലേക്ക് H5N1 ഏവിയൻ ഫ്ലൂ പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ

Latest Updates

ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: രാഹുൽ ഗാന്ധി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ അദാനിക്ക് നൽകാനാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Latest Updates

വൈദ്യുതി മുടങ്ങും

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധി യിൽ വരുന്ന മങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശ്ശുംതൊട്ടി, ഉരലുകുന്ന്, കാരക്കമല ജി ടഫ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ(ഏപ്രിൽ 19) രാവിലെ

Latest Updates

പോസ്റ്റൽ വോട്ടിങ് ഏപ്രിൽ 20 മുതൽ

ലോക്സ‌ഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പോസ്റ്റ ൽ വോട്ടിന് 12-ഡി ഫോറത്തിൽ അപേക്ഷ സമർപ്പിച്ച അവശ്യ സർവീസ് വിഭാഗത്തിലെ വോട്ടർമാർക്ക് ഏപ്രിൽ 20, 21, 22

Latest Updates

സ്വർണവില കുറഞ്ഞു; നേരിയ ആശ്വാസത്തിൽ സ്വർണാഭരണ ഉപഭോക്താക്കൾ

റെക്കോർഡുകൾ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണ വിലയിൽ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30

Latest Updates

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

കല്പറ്റ:വയനാട്ടിൽ വാഹനാപകടം മഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരണപെട്ടു. മഞ്ചേരി കിഴെക്കെത്തല ഓവുങ്ങൽ മുഹമ്മദ് അബ്ദു‌ൽ സലാമിൻ്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരണപെട്ടത്. പിണങ്ങോട് നിന്നും

Latest Updates

കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍: പരീക്ഷണയോട്ടം വിജയം

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി –

Latest Updates

ഈ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ദില്ലി: ഇറാൻ, ഇസ്രായേൽ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്രവിദേശകാര്യ

Latest Updates

കേരള എഞ്ചിനീയറിങ്, മെഡിക്കൽ പ്രവേശനം ;ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന

Wayanad

ജലസമാധിയുടെ വിസ്മയം, ബാണാസുരസാഗർ ഡാം

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ

Scroll to Top