Posted By Anuja Staff Editor Posted On

നാളെ വൈദ്യുതി മുടങ്ങും

വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ മൈസൂർ റോഡ്, കെ.എസ്.ആർ.ടി.സി ഗ്യാരേജ് റോഡ്, ഭാഗങ്ങളിൽ നാളെ (മെയ് 30) രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പനമരം ഇലക്ട്രിക്സെക്ഷനിലെ വാഴമ്പാടി, മഞ്ഞവയൽ, അഞ്ഞണ്ണികുന്ന് അമ്മാനി, അമ്മാനി വയൽ, കക്കോടൻ കോഫി (എഎ റ്റി), ചെണ്ടയാട് (എച്ച് റ്റി), പുഞ്ചവയൽ, പുഞ്ചവയൽ മില്ല്, എന്റെവീട്, കായക്കുന്ന്, പാതിരിയമ്പം ട്രാൻസ്ഫോമറുകളിൽ നാളെ (മെയ് 30) രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനുകീഴിൽ ദ്വാരക സ്കൂൾ, ഹരിതം, ദ്വാരക മിൽ, ട്രാൻസ്ഫോർമർ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ (മെയ് 30) രാവിലെ 9 8.30 മുതൽ 11 വരെ വൈദ്യുതി മുടങ്ങും.വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ അരിമുള ഭാഗത്ത് ഐ ഹോസ്പിറ്റൽ, അരിമുള, ഫാക്ടറി, താഴമുണ്ട, എ കെ ജി, മടത്തുംപടി, മാങ്ങോട്, മാങ്ങോട് ചർച്ച്, പ്രിയദർശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം ഭാഗങ്ങളിൽ നാളെ (മെയ് 30) രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *