ലക്കിടി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിൽ പിജി, ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്രവേശന കോഴ്‌സുകൾ:
- എം.എസ് (വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ്)
- എം.എസ്.സി (അപ്ലൈഡ് മൈക്രോബയോളജി)
- എം.എസ്.സി (ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി)
- എം.എസ്.സി (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡെയറി ഇന്‍ഡസ്ട്രി)
- എം.എസ്.സി (അനിമല്‍ ബയോടെക്‌നോളജി)
- എം.എസ്.സി (അപ്ലൈഡ് ടോക്‌സിക്കോളജി)
- എം.എസ്.സി (ബയോസ്റ്റാറ്റിസ്റ്റിക്സ്)
- പിജി ഡിപ്ലോമ (ക്ലൈമറ്റ് സര്‍വ്വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍, ക്ലൈമറ്റ് സര്‍വ്വീസസ്, വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്‌തേഷ്യോളജി)
- ബി.എസ്.സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്)
- ഡിപ്ലോമ (ഡെയറിസയന്‍സ്, ലബോറട്ടറി ടെക്‌നിക്‌സ്, ഫീഡ് ടെക്‌നോളജി)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും: www.kvasu.ac.in സന്ദര്‍ശിക്കുക.
ഫോണ്‍: 04936 209272, 209269, 209270.