എഐ കാമറ ; നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാതെയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്നു!
എഐ കാമറകള്‍ പിടികൂടിയ ഗതാഗത നിയമലംഘനങ്ങളില്‍ ജില്ലയില്‍ പിരിച്ചുകിട്ടാനുള്ളത് 40 കോടിയിലധികം. 2023 ജൂണ്‍ മുതൽ 2024 ഫെബ്രുവരി അവസാനംവരെയുള്ള കാലയളവിലെ പിഴയാണ് ഇത്രയും തുകയായത്. ജില്ലയില്‍ […]