Kerala

Latest Kerala News and Updates

Kerala

കോൺഗ്രസ് ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ  ബിജെപിയിൽ ചേർന്നുമ  ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആണ്  പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെത്തിയ […]

Kerala, Wayanad

ഇന്നുമുതല്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ ചുരുക്കാൻ മന്ത്രിയുടെ നിർദേശം. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കാനുള്ള

Kerala, Wayanad

ഇ-കെവൈസി അപ്ഡേഷൻ: സംസ്ഥാനത്ത് മൂന്നുദിവസം റേഷൻ വിതരണം ഉണ്ടായിരിക്കില്ല

വയനാട്: മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് മാർച്ച് 10 വരെ നിർത്തിവയ്ക്കും. റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടിയാണ് ഈ നടപടി. മഞ്ഞ, പിങ്ക് കാർഡിലെ

Kerala

കേരളത്തിൽ മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Kerala

നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി:   വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം

Kerala

വാഹന ഉടമകൾ നിർബന്ധമായും ഇക്കാര്യം ചെയ്യണം, അല്ലെങ്കിൽ വൻ പണികിട്ടും

തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ

Kerala

വനംവകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താൽക്കാലികമായി കൈമാറുമെന്ന് സൂചന. നിലവിലെ മന്ത്രി എ കെ ശശീന്ദ്രൻ

Kerala

ലാപ്ടോപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

റേഷൻ കടകൾക്ക് പുതിയ പ്രവർത്തന സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയംപുനഃക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും ഏഴു ജില്ലക ളിൽ വൈകിട്ടുമാണ് പ്രവർത്തിക്കുക. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം

Kerala

സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ; പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊതുനിർദ്ദേശങ്ങൾ * രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. * വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ

Kerala

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എൽസി വിഭാഗങ്ങളിലായി

Kerala

ക്യാൻസർ മരുന്നുകൾക്ക് വില കുറയും; ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ – പി രാജീവ്

തിരുവനന്തപുരം: ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോട് കൂടി  കാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകും എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.

India, Kerala

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത

തിരുവനന്തപുരം: കേരള കടൽ തീരത്തും തെക്കന്‍ തമിഴ് നാട്ടിലെ കടൽ  തീരത്തും ഞായറാഴ്ച രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ്

Kerala

പണമില്ലെന്ന് ധനമന്ത്രിയുടെ പരാതി, ധൂർത്തിന് മാത്രം കുറവില്ല

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാര്യങ്ങൾക്ക് പണമില്ലെന്ന് എന്നും പറയുന്ന പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. പൊതുകാര്യങ്ങൾക്കായി

Scroll to Top