ക്യാമ്പസുകളിലെ ‘തീവ്രവാദ സംഘടന’കളുടെ ഇടിമുറികൾ തകർക്കും
കോഴിക്കോട്: കോൺഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തിൽ അധികാരമേറ്റാൽ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കും. കേരളത്തിലെ കാമ്പസുകളിലെ […]