ഫാസിസ്റ്റ് ശക്തികൾക്ക് ഇന്ത്യയെ വിട്ടുകൊടുക്കരുതെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ
കല്‍പ്പറ്റ: വയനാട്ടിൽ തിരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നു. സ്ഥാനാർത്ഥികളും മുന്നണികളും പ്രചരണ ചൂടിലേക്ക് കുതിക്കുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കരുതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ഫാസിസത്തിന് എതിരായി […]