injured

Wayanad

സ്വകാര്യബസ് ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ വായോധിക മരണപ്പെട്ടു

ചുണ്ടേൽ: കൽപ്പറ്റ മുണ്ടേരി ഗ്രേസ് നിവാസിൽ മേരി (68) ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചു. നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ മുൻവശത്ത് സീബ്ര ലൈനിലൂടെയാണ് റോഡ് മുറിച്ചു കടക്കാൻ […]

Wayanad

ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പനമരം: പനമരം എരനല്ലൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് പരിക്കോടെ ആശുപത്രിയിൽ. പനമരം ചെങ്ങാടക്കാടവ് സ്വദേശി നിഹാൽ എന്ന യുവാവിനാണ് *വയനാട്ടിലെ വാർത്തകൾ

Wayanad

ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് പുറത്തേക്ക് ചാടി; ജാർഖണ്ഡ് സ്വദേശിക്ക് പരിക്ക്

മാനന്തവാടി: കെഎസ്ആർടിസി ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി. പരിക്കേറ്റ് യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Wayanad

കാട്ടാനയുടെ ആക്രമ‌ണം വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു

തരിയോട് പത്താം മൈലിൽ വനം വകുപ്പിന്റെ പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ വാച്ചർ രാമൻ (53) ഗുരുതരമായി

Kerala

കാട്ടുപന്നിയുടെ ആക്രമണം തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പരിക്ക്

നടവയൽ ആലുമൂല കൂവളത്തുംകാട്ടിൽ തൊഴിൽ ഉറപ്പ് ജോലിയിൽ പങ്കെടുത്ത സരിത (37) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ മുകളിലേക്കുള്ള *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Kerala

താമരശ്ശേരി ചുരത്തിൽനിന്ന് വീണ് യുവാവിന് പരിക്ക്

താമരശ്ശേരി: അപകടമായ സംഭവമാണ് താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ ഉണ്ടായത്. ഏകദേശം മുപ്പതടി താഴ്ചയിലേക്ക് ഒരു യുവാവ് തെന്നിവീണു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ

Kerala

മരത്തിലേക്ക് ഇടിച്ചു കയറി ജീപ്പ്; യാത്രക്കാർക്ക് പരിക്ക്

ദാസനകരയിൽ ജീപ്പ് നിയന്ത്രണം വിട്ട് റോഡുവഴിയിലുള്ള മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്നുണ്ടായ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Wayanad

കണിയാമ്പറ്റ തെരുവ് നായയുടെ കടിയേറ്റ് 12കാരിക്ക് ഗുരുതര പരിക്ക്

കണിയാമ്പറ്റ മില്ല്മുക്ക് പള്ളിത്താഴയിൽ ഇന്ന് രാവിലെ മദ്രസയിലേക്ക് പോകുവെിരുന്ന വിദ്യാർത്ഥിനി തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയെ ടാര്‍ഗറ്റ് ചെയ്ത

Wayanad

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്ത് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

വരദൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. വാഹനത്തിൽ ഒറ്റയാൾ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിൽ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. *വയനാട്ടിലെ വാർത്തകൾ

Wayanad

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി-മൈസൂർ റോഡിൽ കാട്ടിക്കുളം മേലെ 54ന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

തെരുവുനായ ആക്രമണം: മൂന്നു പേർക്ക് പരിക്ക്

തോണിച്ചാൽ, പയിങ്ങാട്ടിരി, അയിലമൂല മേഖലകളിൽ തെരുവുനായുടെ ആക്രമണം മൂലം മൂന്ന് പേർക്ക് പരിക്കേറ്റു. തോണിച്ചാൽ പയിങ്ങാട്ടിരി സ്വദേശിനി രേവതി രാജേഷ് (37), തോണിച്ചാൽ സ്വദേശി മനോജ് (50),

Wayanad

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

മാനന്തവാടി: കണിയാരത്തിന് സമീപം നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. ഡ്രൈവർ എഎസ്ഐ ബൈജുവും സിവിൽ പോലീസ് ഓഫീസർ ലിപിയും പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ

Wayanad

പുലി ആക്രമണത്തിൽ യുവാവ് പരിക്കേറ്റ് രക്ഷപ്പെട്ടു

കൽപ്പറ്റ: റാട്ടക്കൊല്ലി എസ്റ്റേറ്റിൽ പുലി ആക്രമണത്തിൽ തൊഴിലാളിക്ക് നിസാര പരിക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീത് (36) നാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ

Wayanad

പഞ്ചാരകൊല്ലിയിൽ കടുവാ ആക്രമണം: ആർആർടി അംഗത്തിന് പരുക്ക്

മാനന്തവാടി പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആര്‍ആര്‍ടി (റാപ്പിഡ് റെസ്‌പോൺസ് ടീം) അംഗത്തിന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഈ വിവരം സ്ഥിരീകരിച്ചു. ആര്‍ആര്‍ടി

Wayanad

കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പോലീസുകാരൻ പരിക്കേറ്റ് ആശുപത്രിയിൽ

കൽപ്പറ്റ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നീരാരം പുത്തൻപുരക്കൽ പി.വി. ഷിതിനാണ് പരിക്കേറ്റത്. പഞ്ചാരക്കൊല്ലിയിലെ കടുവ വിവരവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി അവസാനിപ്പിച്ച് രാത്രി വീട്ടിലേക്ക് മടങ്ങുന്ന

Wayanad

വാഹനാപകടം: സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്

മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം രാത്രി ഏഴുമണിയോടെ ബൈക്കും കാറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശികളായ ഷംസീറും സഹോദരി ഫസ്മിഹയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Wayanad

തേനീച്ചയുടെ ആക്രമണം; 24 പേർക്ക് പരിക്ക്

മീനങ്ങാടി: വട്ടത്തുവയലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തേനീച്ചകൾ ആഞ്ഞ് പതിഞ്ഞ സംഭവത്തിൽ 24 പേർക്ക് പരിക്ക്. 21 തൊഴിലുറപ്പ് തൊഴിലാളികൾക്കും രക്ഷപ്പെടാന്‍ ഓടിക്കയറിയ വീട്ടിലെ ഉടമ ബാബുവിനും

Latest Updates

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ലോറി മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ നാലരയോടെ, രണ്ടാമത്തെ വളവിൽ ഓറഞ്ച് കയറ്റി വന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞതാണ്

Wayanad

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപംബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു

Wayanad

ഗവൺമെന്റ് മെഡിക്കൽ കോളേജ് ; സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റതായി പരാതി

മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റതായി പരാതി. വരടിമൂല സ്വദേശി പി.ഡി രാഹുലിനാണ് മർദനമേറ്റത്. കാലിന് പരിക്ക് ഉണ്ടെന്ന് പറ

Wayanad

വന്യമൃഗത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ വീണ്ടും ഇതാ ഒരു പരിക്ക് കൂടി. പയ്യമ്പള്ളി കോളനിയിലെ സുകു (65) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മൂർത്തിമൂല പാലത്തിന്

Exit mobile version