വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണ്ണം :നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നത് തു ടരുന്നു. ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർ ണത്തിന്റെ വില 52,520 രൂപയായി. വയനാട് […]
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നത് തു ടരുന്നു. ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർ ണത്തിന്റെ വില 52,520 രൂപയായി. വയനാട് […]
കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ്
തിരുവനന്തപുരം: അവധിക്കാല യാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് കേരള പോലീസ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങി മരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുമെന്ന് അധികൃതർ പറയുന്നു.
കല്പറ്റ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി മരിച്ച കേസിൽ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശകമ്മിഷൻ തിങ്കളാഴ്ച കോളേജിലെത്തും. 12-ാം തീയതിവരെ ദേശീയ
മുംബൈ: വയനാട് ലോക്‌സഭാ മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്‌തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി
ഗൂഡല്ലൂർ : നീലഗിരിയിൽ രേഖകളില്ലാതെ പണം കൊണ്ടുവന്നവരിൽനിന്ന് 2.82 കോടി രൂപ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നതുമുതൽ പണവും സമ്മാനങ്ങളും കൊണ്ടുവരുന്നത് തടയാൻ നീലഗിരി ലോക്സഭാ
തിരുവനന്തപുരം: കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസ് വേണ്ടെന്നാണ്
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ,ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. രണ്ടു ഗഡുവായ 3200 രൂപ വീതമാണ് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും,
തിരുവനന്തപുരം: ഇതാ വരുന്നുകെഎസ്ആർടിസി ബസിൽ യാത്രക്കാർക്കായി കിടിലൻ മാറ്റങ്ങൾ. ബസിൽ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിൽ പാനീയങ്ങളും ലഘുഭക്ഷണറെഡി. ഇതിനായുള്ള
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെര ഞ്ഞെടുപ്പ് ജോലികൾക്കും നിയോഗിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് /ഇല ക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവക്ക് നാളെ കൂടി അപേക്ഷിക്കാം.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ സിദ്ധാർത്ഥന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. തിങ്കളാഴ്ച കമ്മിഷൻ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ
പുൽപള്ളി: കൊടും വേനലിൽ കാർഷിക വിളകൾ സംരക്ഷി ക്കാൻ കർഷകർ പാടുപെടുന്നു. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കർഷകരാണ് ജലസേചന സൗകര്യങ്ങളു ടെ അഭാവത്താൽ കൃഷി സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നത്.
തിരുവനന്തപുരം: വേനൽ ചൂട് ഏറ്റവും പ്രബലപ്പെട്ട് വരികയാണ്. വേനൽ കാലത്ത് പുറത്ത് ഇറങ്ങുമ്പോൾ മാത്രമല്ല. വാഹനം ഓടിക്കുമ്പോളും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
കൽപ്പറ്റ: അത്യപൂർവ അനുഭവമായിരിക്കും ഏപ്രിൽ എട്ടിനു നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യ ഗ്രഹണം കാണാൻ
അമ്പലവയൽ കാലവും സമയവുംനോക്കാതെ കർഷകർക്ക് തെങ്ങിൻതൈ വിതരണം ചെയ്യാൻ കൃഷി വകുപ്പ്. വേനൽമഴ ലഭിക്കാതെ താപനില ഗണ്യമായ ഉയർന്ന് ജില്ല ചുട്ടുപൊള്ളുമ്പോഴാണ് കൃഷി വകുപ്പിന്റെ തൈവിതരണം. നിലവിലുള്ള
തൃശൂർ : എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തുന്നു. പ്രധാനമന്ത്രിയെത്തുന്ന തിയതി നിശ്ചയിച്ചിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഒന്നാം ഘട്ടത്തിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തിൽ 774 പ്രിസൈഡിങ് ഓഫീസർമാർ, 778 ഒന്നാം പോളിങ് ഓഫീസർ ഉൾപ്പെടെ 1552 പേർക്കാണ് പരിശീലനം നൽകിയത്. വയനാട്
പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികൾക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവർ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ
ന്യൂഡൽഹി: ലോകവ്യാപകമായിആളുകളുടെ ആയുർദൈർഘ്യം 1.6 വർഷം കുറച്ചെന്ന് പഠനറിപ്പോർട്ട്. 30 വർഷമായി തുടർച്ചയായി ആയുർദൈർഘ്യം മെച്ചപ്പെട്ടുവരികയായിരുന്നു.ഇന്ത്യക്കാരുടെ ആയുസ്സിൽ 1.9 വർഷത്തിന്റെ കുറവാണുണ്ടായതെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര
മീനങ്ങാടി: മീനങ്ങാടിയിൽ 350 ഗ്രാം എം.ഡി.എം.എ.യു മായി രണ്ടുപേർ പോലീസ് പിടിയിലായി. മണ്ണാർക്കാട് കൊടിയംപടുകുണ്ടിൽ പി.കെ. ഹാഫിസ് (24), തലശ്ശേരി കായത്ത് റോഡ് സുഹറ മൻസിലിൽ ടി.കെ.
കൽപ്പറ്റ: വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം. വയോജന നയം, വയോജന പെൻഷൻ കുടിശ്ശിക, വയോമിത്രം
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്പ രിധിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും പരിപാടികളിലും പ്രചാരണങ്ങളി ലും നിരോധിത ഫ്ളക്സുകൾ,പ്ലാസ്‌റ്റിക് കപ്പുകൾ,പ്ലാസ്റ്റിക് പ്ലേറ്റുകൾ
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം. കുവൈത്തിലെ പ്രാദേശിക
വയനാട് ലോകസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർ ദ്ദേശ പത്രികകളിലെ സൂക്ഷ്‌മ പരിശോധന പൂർത്തിയായി. സൂക്ഷ്‌മ പരി ശോധനയിൽ 10 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സ്വീകരി ച്ചു.
വയനാട്: വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി
ഈ വർഷവും പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാൽ വഴി അയക്കാൻ അവസരമൊരുക്കി തപാൽവകുപ്പ്. ഈ മാസം ഒൻപത് വരെ കൈനീട്ടം ബുക്ക് ചെയ്യാം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
മേപ്പാടി: തമിഴ്‌നാട്ടിൽ ബലാത്സംഗം, കൊലപാതക കേസുകളി ൽ പ്രതിയായ കൊടുംകുറ്റവാളി കൃഷ്‌ണഗിരി, മൈലമ്പാടി സ്വ ദേശി ലെനിനെ (40) ജയിലിലേക്ക് കൊണ്ടുപോകും വഴി രക്ഷ പ്പെടാൻ സഹായിച്ച
മാനന്തവാടി: മാനന്തവാടിയിൽ നാല് ദിവസത്തിനിടെ ഏഴ് പേരെ കടിക്കു കയും, കാൽനടയാത്രികരോട് അക്രമ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന തെരുവ് നായയെ ഇന്ന് തന്നെ പിടികൂടുമെന്ന് മാനന്തവാടി നഗരസഭ
കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ‘ഇണ്ടി ‘ മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന്
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ അതിവേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സി-വിജിൽ ആപ്പി ലൂടെ ഫോട്ടോ, വീഡിയോ നൽകി പരാതി നൽകാം. https://play.goo- gle.com/store/apps/details?id=in.nic.eci.cvigil aptJ\tbm സ്റ്റോറുകളിൽ
സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച കേസിൽ ആറ് പേർകൂടി അറസ്റ്റിൽ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മുട്ടി
ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിനൊടുവിൽ പൂക്കോട് വെറ്റ റിനറി കോളജ് ഹോസ്റ്റലിലെ ബാത്ത്റൂമിൽ ഫെബ്രുവരി 18ന് പകൽ കെ ട്ടിത്തൂങ്ങിയ നിലയിൽ കാണുകയും വൈത്തിരി താലൂക്ക് ഗവ. ആശു
മുത്തങ്ങ: ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ അജ്‌മൽ (26) നെ 14.600
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമ നിർദേശ പത്രിക സമർപ്പിച്ചു.നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ആയിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് വയനാട്
കൽപ്പറ്റ: ലോകസഭ തിരഞ്ഞെടുപ്പ്; നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നാഗരിയിൽ കെ. സുരേന്ദ്രന്റെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി റോഡ്
വോട്ടെടുപ്പ് ദിനത്തിൽ ജില്ലയിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിൽ ജോലി ചെയ്യു ന്നതിന് 3232 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. 802 പ്രിസൈഡിങ് ഓഫീസ ർമാർ, 802 ഒന്നാം പോളിങ്
മുൻ വർഷങ്ങളി ൽ മെയ് മാസത്തിലാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പു ലർത്തണമെന്ന് അധികൃതർ അറിയിച്ചു.
വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് രണ്ടാം പാപ്പാനായ കോട്ടയം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു.അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന്റെ പേരിൽ ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ് ഷാലിമാറിനെയും നേരത്തെ പാർട്ടി സസ്പെൻഡ്
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ് 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനു മുമ്പുള്ള റെക്കോഡ്.
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്,
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് IPS ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നി രീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ
പുൽപള്ളി: കബനി നദി വറ്റിവരളുന്നു. കിഴക്കോട്ടൊഴുകുന്ന നദിയെ ആശ്രയിച്ചുള്ള ജലസേചന- കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ നിലക്കുമെന്ന അവസ്ഥയാണ്. വേനൽച്ചൂട് കനത്തതോടെ പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷമാകുക യാണ്.
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ്, ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാളെ (ഏപ്രിൽ 4) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രിയും അമേഠി എംപി യുമായ സ്മൃതി ഇറാനിയോടൊപ്പം രാവിലെ 9 മണിക്ക് കൽപ്പറ്റയിൽ
കൽപ്പറ്റ: ജിവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നസിദ്ധാർഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി രാഹുൽഗാന്ധി. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം കൽപ്പറ്റയിൽ വെച്ച് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്
മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡിൽ എൽ എഫ് സ്‌കൂളിന് എതിർവശത്തായുള്ള തെരുവ് നായയുടെ ആക്രമണം തുടർച്ചയായ മൂന്നാം ദിനവും തുടരുന്നു. ഇന്ന് കാൽനട യാത്രികരായ രണ്ട് സ്ത്രീക ളെ
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ
ഗ്രാമ പഞ്ചായത്തിൻ്റെയും മറ്റും രേഖാമൂലമുള്ള അനുമതിയോടുകൂടി പ്ര വർത്തിക്കുന്ന കോഴിഫാം നിയമം ലംഘിക്കുന്നില്ലെന്ന് പഞ്ചായത്ത് ഉറ പ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പെരിക്കല്ലൂരിൽ പ്രവർത്തി ക്കുന്ന കോഴിഫാമിനെതിരെയുള്ള പരാതി
മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ