ഫോൺ ചാർജ് ചെയ്യാൻ വെറുതെ പോക്കറ്റിലിട്ടോ കയ്യിൽ പിടിച്ചോ കുറച്ചുനേരം കാത്തിരുന്നാൽ മതി; സുപ്രധാന കണ്ടെത്തലുമായി ഐഐടി
തിരക്കിനിടയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മറന്നു പോകുന്നവരായിരിക്കും പലരും. ഇത്തരക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും വളരെയധികം അനുഗ്രഹമാവുന്ന ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ […]