കേരളം ബാലാവകാശ സംരക്ഷണത്തില്‍ മുന്നില്‍: മന്ത്രി ജി.ആര്‍. അനില്‍
കേരളം ബാലാവകാശ സംരക്ഷണത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തന്നെ കേരളം ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ […]