നാലാംദിവസവും തുടർച്ചയായി മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
തുടർച്ചയായ നാലാംദിവസവും തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ റോഡിലേക്കും വീടുകളിലേക്കും കടപുഴകി വീണു നാശനഷ്ടം നേരിട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വൈദ്യുതിബന്ധവും […]