മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാർ തീരുമാനമാറ്റം
ചൂരൽമല ദുരന്തത്തിൽ ഇരയായവർക്ക് പുനരധിവാസം നൽകുന്നതിനുള്ള സമ്മതപത്രത്തിൽ സർക്കാർ മാറ്റം വരുത്തിയതായി റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ […]