രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം. കുവൈത്തിലെ പ്രാദേശിക […]