കണ്ടെയ്നര്‍ ലോറി അപകടം: താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ലോറിയുടെ […]