ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി ; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം, *വയനാട്ടിലെ വാർത്തകൾ തൽസമയം […]