Author name: Ranjima Staff Editor

Kerala

കേരളത്തിൽ ഇനി ഒൻപതാം ക്ലാസ്സിലും സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ ‘സേവ് എ ഇയർ’ (സേ) പരീക്ഷയും നടപ്പിലാക്കും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ […]

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്; ചെലവ് രജിസ്റ്റർ പരിശോധന ഏപ്രില്‍ 12 മുതല്‍

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകള്‍ ഏപ്രില്‍ 12, 18, 23 തിയതികളില്‍ ചെലവ് നിരീക്ഷകൻപരിശോധിക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ അതത് ദിവസങ്ങളിൽ രാവിലെ

Wayanad

ഓണ്‍ലൈന്‍ ക്വിസ്: പ്രായഭേദമന്യേ ആര്‍ക്കും ക്വിസില്‍ പങ്കെടുക്കാം

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടം, സ്വീപ്, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റലക്ച്ച്യുവല്‍ മാരത്തോണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. വോട്ടവകാശമുള്ള

Wayanad

ബത്തേരി കുപ്പാടിയിൽ ജനവാസ കേന്ദ്രത്തിന് അടുത്ത് കടുവ: രണ്ടു കടുവകളെ കണ്ടെന്ന് പ്രദേശവാസികൾ

ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിക്ക് അടുത്ത് കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ കാൽപ്പാടുകൾ

Wayanad

വയനാട് ജില്ല: പൊതു അറിയിപ്പ്: ജെ.ഡി.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2024-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80 സീറ്റും പാലക്കാട്,

India

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.

50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.

Wayanad

സംസ്ഥാനത്ത് കൊടുംചൂടിന് ഒരിത്തിരി ആശ്വാസമായി വേനൽ മഴയെത്തുന്നു: വയനാട് ജില്ലയിലും മഴ പെയ്യും 

കൽപ്പറ്റ: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴ എത്തുന്നു.  ഇന്ന് വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Wayanad

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലെത്തി

പൂക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലെത്തി. എസ്പിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിറ്റിലെ അംഗങ്ങളാണ് ആന്വേഷണത്തിനായി വയനാട്ടിലെത്തിയത്. സിബിഐ

Kerala

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

അബ്ദുൽ നാസർ മദനി ആശുപത്രി മുക്തനായി. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ

Wayanad

ഡ്രൈവിങ് ടെസ്റ്റ് വിജയിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നൽകി:ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരൻ പിടിയിൽ

ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിപ്പിച്ച് നല്‍കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി. ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്നതായുള്ള സൂചനയെ തുടര്‍ന്ന് ഡ്രൈവിങ്

Kerala

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കൂടുതൽ വിവരങ്ങൾ അറിയണോ? ഈ ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് എല്ലാം അറിയാം 

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി) ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, സത്യവാങ്മൂലം, സ്ഥാനാര്‍ത്ഥിക്കെതിരെ ഫയല്‍ ചെയ്ത

Kerala

കാണാതായ യുവതിയെയും 53 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാൽക്കുളമ്പ് സ്വദേശി 53

Wayanad

മാനന്തവാടിയിൽ നിന്ന് രേഖകളില്ലാത്ത പണം പിടികൂടി

മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ പരിശോധനയെ തുടർന്ന് മതിയായ രേഖകൾ ഇല്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന 221710 രൂപ പിടിച്ചെടുത്തു. ഇലക്ഷൻ കമ്മീഷൻ്റെ മാനന്തവാടി ഫ്ളയിംഗ് സ്ക്വാഡ് 4

Wayanad

ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം : സ്വീപ് വയനാടിന്റെ സ്വീറ്റി അരങ്ങിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും ഇനി അരങ്ങിലെത്തും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന

Wayanad

മീനങ്ങാടി കരണിയിലെ കൊലപാതക ശ്രമത്തിൽ ഒരാള്‍ കൂടി പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയിലെ കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍

Wayanad

വേനൽക്കാല രോഗങ്ങളിൽ നിന്ന് മുക്തി നേടുക: ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ

Kerala

പ്രമുഖ ചലച്ചിത്ര താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.  ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ

Wayanad

എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ പത്രിക സമർപ്പിച്ചു: സ്ഥാനാർത്ഥിയെ വരവേറ്റ് വയനാട് ജനത

കല്‍പ്പറ്റ:  വയനാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി  ആനി രാജ പത്രിക സമര്‍പ്പിച്ചു.എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സിപിഎം

Wayanad

കിണറ്റിൽ വീണ കടുവയെ രക്ഷിച്ചു

മൂന്നാനക്കുഴി: ഇന്ന് രാവിലെ മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ടിൽ ശശീന്ദ്രന്റെ കൃഷിയിടത്തിലെ 15 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. വനം വകുപ്പ് കിണറ്റിൽ ഇറക്കിയ വലയിൽ

Wayanad

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട്ടിലെത്തി

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.  പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഇറങ്ങിയത്. റോഡ് മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് പോയത്.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്

Wayanad

നാലാമത് മോണിംഗ് ഗോൾഡ് പ്രീമിയർ ലീഗ് സമാപിച്ചു

മാനന്തവാടി: മാനന്തവാടിയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാലാമത് മോണിംഗ് ഗോൾഡ് പ്രീമിയർ ലീഗ് സമാപിച്ചു. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നന്മ സ്പോൺസർ ചെയ്ത്‌

Kerala

മദ്യവില വർദ്ധിപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: ബജറ്റില്‍ വര്‍ധിപ്പിച്ച ഗാലനേജ് ഫീസ് കാരണം ബെവ്‌കോയുടെ നടുവൊടിയുമെന്ന് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത. എക്‌സൈസ് ‌വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ആണ് ഇത്തരം കാര്യങ്ങൾ

Wayanad

പോളിങ് ബൂത്ത് അറിയാന്‍ സൗകര്യം ഒരുങ്ങുന്നു.

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് മുഖേന സമ്മതിദായകര്‍ക്ക് പോളിങ് ബൂത്ത് അറിയാന്‍ സൗകര്യം ഒരുങ്ങുന്നു. https://electoralsearch.eci.gov.in ല്‍ പേര്, വയസ്സ്, ജില്ല, നിയോജകമണ്ഡലം എന്നീ

Wayanad

എൻ സി പിയിൽ കൂട്ടരാജിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് നേതൃത്വം

കൽപ്പറ്റ: എൻ സി പിയിൽ നിന്നും കൂട്ടരാജിയെന്ന വാർത്തകൾ തെറ്റെന്ന് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ കോൺഗ്രസിൽ ചേർന്ന കെ.പി. ദാമോദരൻ ഒരു

Wayanad

രേഖകളില്ലാത്ത പണം പിടികൂടി: പരിശോധന കർശനമാക്കി അധികൃതർ

  മാനന്തവാടി: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പരിശോധന കർശനമാക്കി. മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന ഒൻപത് ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്‌ളൈയിങ് സ്‌ക്വാഡ് 1

Wayanad

സ്വര്‍ണത്തിന് വീണ്ടും തീ വില ; ഇന്ന് വര്‍ധിച്ചത് 680 രൂപ

തിരുവന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 85 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6360 രൂപയായി. ഒരു പവന്‍

Kerala

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്:ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ്

Wayanad

വീട്ടിനുള്ളില്‍അതിക്രമിച്ച് കയറി മോഷണം;അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 47 800 രൂപയും മോഷ്ടിച്ചതായി പരാതി

കൂളിവയല്‍: വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് കൂളിവയലിൽ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 47,800 രൂപയും മോഷ്ടിച്ചതായി പരാതി. കൂളിവയല്‍ കുഴിമുള്ളില്‍

Wayanad

മീനങ്ങാടിയിൽ പെട്രോൾ പമ്പിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

മീനങ്ങാടി : മീനങ്ങാടി 54ലെ പെട്രോൾ പമ്പിൽ നിന്ന് 20ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒരാൾ പോലീസിന്റെ പിടിയിലായി. കണ്ണൂർ പാതിരിയാട് നവജിത്ത് (30) ആണ് പിടിയിലായത്.

Wayanad

പെൻഷൻ ഇന്നുമുതൽ ലഭ്യമാകുന്നു: നൽകുന്നത് സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ

തിരുവനന്തപുരം: പെൻഷൻ വരിക്കാർക്ക് ഇതാ സന്തോഷവാർത്തയെത്തി. ഫെബ്രുവരി മാസം വരെയുള്ള അഞ്ച് മാസത്തെ കുടിശ്ശിക നിലനിൽക്കെ, സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപ ഇന്ന്

Wayanad

മാനന്തവാടിയിൽ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍, കൊടുങ്ങല്ലൂര്‍,

Wayanad

പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് പൊളിച്ചു വിറ്റു: സംഭവത്തിൽ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

വയനാട്: ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പു വിലയ്ക്ക് തൂക്കിവിറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട്

Wayanad

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ജോലി ഒഴിവ്:: അപേക്ഷ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തില്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, പ്ലംബര്‍ കം ഇലക്ട്രീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായപരിധി 41 വയസ്സ്. മാര്‍ച്ച് 25 നകം സബ്ബ്

Kerala

പൗരത്വ ഭേദഗതി നിയമം: നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ

കേന്ദ്രം നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി

Wayanad

മുഖ്യമന്ത്രി മാര്‍ച്ച് 16ന് വയനാട് ജില്ലയിലെത്തുന്നു

കല്‍പ്പറ്റ: ഈ മാസം 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് ജില്ലയില്‍ എത്തുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. വൈകുന്നേരം 3.30ന് ബത്തേരിയില്‍ സിപിഐ

Wayanad

സംസ്ഥാനത്ത്  ചൂട് കൂടാൻ സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കേരളത്തിൽ താപനില വലിയ രീതിയിൽ വർദ്ധിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ

Wayanad

മൈലമ്പടിയിൽ ഇന്നലെ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു

മൈലമ്പടി: ഇന്നലെ കൂട്ടിൽ അകപ്പെട്ട കടുവയെ തിരിച്ചറിഞ്ഞു. WYS 07 എന്ന ഐ.ഡി നമ്പർ ഉള്ളതും ഉദ്ദേശം 7 വയസ്സ് പ്രായമുള്ളതുമായ പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്. സൗത്ത്

Kerala

പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് ചേക്കേറുക: എം വി ഡി യുടെ പുതിയ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: വാഹന അപകടങ്ങൾ കുറയ്ക്കുവാൻ പുതിയ നടപടിയുമായി എം വി ഡി രംഗത്ത്. അപകടം നമ്മേ തേടി എത്തുന്നത് ടോസ് ഇട്ടല്ല എന്ന് എംവിഡി. നമ്മുടെ ഓരോ

Wayanad

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

കേരളത്തിൽ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍

Wayanad

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെയും ആയുർവേദ ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ ഹോട്ടൽ പ്രിൻസ് ഇന്നിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Wayanad

മൗണ്ടൻ സൈക്ലിംഗ് നടത്താനൊരുങ്ങി ടൂറിസം വകുപ്പ്

മാനന്തവാടി:  കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് മെഗാ കായിക

Wayanad

തിരുനെല്ലിയിൽ ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു

തിരുനെല്ലി: വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിക്കടുത്ത് അപ്പപ്പാറ ചേകാടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. എട്ട് പേർക്ക് പരക്കേറ്റു. അതിഥി തൊഴിലാളിയാണ്

Wayanad

വന്യജീവി ആക്രമണം:: എസ്.ഡി.പി.ഐ ഹൈവേ മാര്‍ച്ച് സംഘടിപ്പിച്ചു

പനമരം: വയനാട് ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസംഗക്കെതിരെ എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ മാര്‍ച്ച് സംഘടിപ്പിച്ചു.എസ്.ഡി.പി.ഐ വയനാട്

Wayanad

തുല്യതയ്ക്കായി ഒന്നിക്കാം: അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

കല്‍പ്പറ്റ: വനിതാ സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുല്യതക്കായി ഒന്നിക്കാം എന്ന പേരില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ എ.പി സജിഷ

Wayanad

കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ഒരു മൂന്നാം ബദല്‍ അനിവാര്യമെന്ന് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കല്‍പ്പറ്റ: കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ഒരു മൂന്നാം ബദല്‍ അനിവാര്യമാണെന്ന് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. കേരളത്തിലെ ഓരോ വ്യക്തിയും ഒരു കോടി രൂപ വീതം

Kerala

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ: ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ. ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌

Wayanad

വയനാട്ടില്‍ വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരെ മര്‍ത്തമറിയം സമാജം പ്രതിഷേധിച്ചു

ബത്തേരി: വയനാട് ജില്ലയിൽ വന്യമൃഗ ശല്യം വളരെയധികം രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് രൂക്ഷമായ വന്യമൃഗ ശല്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ, സുല്‍ത്താന്‍ ബത്തേരി

Wayanad

ലോക്സഭാ തിരഞ്ഞെടുപ്പ്: തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും. ഈ മാസം 15നുള്ളില്‍ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. സുരക്ഷ

Scroll to Top